Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsവയനാട് ഉരുൾപൊട്ടൽ...

വയനാട് ഉരുൾപൊട്ടൽ : മരണസംഖ്യ 122

വയനാട് : വയനാട് ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണസംഖ്യ 122 ആയി .ഇതിൽ ആകെ തിരിച്ചറിഞ്ഞത് 48 പേരെയാണ്. പരിക്കേറ്റ നൂറിലധികം പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നുണ്ട്. ഹാരിസണ്‍ പ്ലാൻ്റിൻറെ ബംഗ്ലാവിൽ കുടുങ്ങിയ 300 പേരെ സൈന്യം രക്ഷപ്പെടുത്തി.

ചുരൽ മലയിൽ നിന്ന് മുണ്ടക്കൈയിലേക്ക് താൽക്കാലിക പാലം നിര്‍മിച്ചതോടെ രക്ഷാപ്രവര്‍ത്തനം അതിവേഗത്തിലായി. അടിയന്തര ചികിത്സ ആവശ്യമുള്ളവരെ എയര്‍ഫോഴ്‌സിന്റെ ഹെലികോപ്റ്ററില്‍ എയര്‍ലിഫ്റ്റ് ചെയ്ത് രക്ഷപെടുത്തി . ഇന്നത്തെ തിരച്ചിൽ ദൗത്യ സംഘം അവസാനിപ്പിച്ചു.നാളെ പുലർച്ചെ തിരച്ചിൽ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമം ഇന്ന് അര്‍ധരാത്രി മുതൽ  പ്രാബല്യത്തിൽ

ന്യൂഡൽഹി: ഞായറാഴ്ച അർധരാത്രി പിന്നിടുമ്പോൾ രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വരുന്നു.  ഐ.പി.സി, സി.ആർ.പി.സി, ഇന്ത്യൻ തെളിവ് നിയമം എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്.  164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം അടക്കമുള്ള...

Kerala Lotteries Results : 03-01-2025 Nirmal NR-413

1st Prize Rs.7,000,000/- NU 827858 (VADAKARA) Consolation Prize Rs.8,000/- NN 827858 NO 827858 NP 827858 NR  827858 NS 827858 NT 827858 NV 827858 NW 827858 NX 827858...
- Advertisment -

Most Popular

- Advertisement -