Monday, April 13, 2026
No menu items!

subscribe-youtube-channel

HomeSpiritualവചനത്തിന്റെ വിത്തുകൾ...

വചനത്തിന്റെ വിത്തുകൾ മനസ്സിൽ വിതച്ച് പുതുചൈതന്യം നേടണം:  ഡോ. ജസ്റ്റിൻ

തിരുവല്ല : വചനത്തിന്റെ വിത്തുകൾ മനസ്സിൽ വിതച്ച് പുതുചൈതന്യം നേടണമെന്ന് ഡോ ജസ്റ്റിൻ മഠത്തി പറമ്പിൽ. 32-മത്  തിരുവല്ല കാത്തലിക് കൺവെൻഷൻ സെൻറ് ജോൺസ് കത്തിഡ്രലിൽ പള്ളിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു വിജയപുരം രൂപത സഹാ  മെത്രാൻ  ഡോ. ജസ്റ്റിൻ മഠത്തിപറമ്പിൽ.

ജീവിതത്തിൽ വിലയിരുത്തുകൾ നടത്തി ദൈവത്തിനു വേണ്ടിയുള്ള ദാഹം ഉണ്ടാകണം. ദൈവത്തോടു കൂടി ശാന്തമായിരുന്ന് ദൈവത്തിൻ്റ് ഹൃദയത്തിൻ്റ് മിടുപ്പ് തിരിച്ചറിയുവാൻ നമുക്ക് സാധിക്കണം. കാരുണ്യവും സ്നേഹവും തിരിച്ചറിഞ്ഞ് മറ്റുള്ളവർക്കായി പങ്കുവെക്കുന്ന ജീവിതമായി  നാം ഓരോരുത്തരും രൂപാന്തരപ്പെടണമെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

തിരുവല്ല അതിരൂപതാ അധ്യക്ഷൻ ഡോ. തോമസ് മാർ  കൂറിലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.   കോട്ടയം  അതിരൂപത സഹാ മെത്രാൻ ഡോ. ഗീവർഗീസ് മാർ അപ്രേം,  അതിരൂപതാ വികാരി ജനറാൾ റവ. ഡോ. ഐസക് പറപ്പള്ളിൽ എന്നിവർ  പ്രസംഗിച്ചു .തുടർന്ന് ഫാദർ ജിസൺ പോൾ വേങ്ങശ്ശേരി വചന സന്ദേശം നൽകി

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസ് : ഒളിവിലായ പൊലീസുകാർക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കും

കോഴിക്കോട് : മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസുമായി ബന്ധപ്പെട്ട് ഒളിവിലായ പൊലീസുകാർക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കും.പൊലീസ് ജില്ലാ ഹെഡ് ക്വാർട്ടേഴ്സ് ഡ്രൈവർമാരായ പെരുമണ്ണ സ്വദേശി സീനിയർ സിപിഒ ഷൈജിത്ത്, കുന്നമംഗലം പടനിലം സ്വദേശി...

മോഹന്‍ലാലിന്‍റെ അമ്മയുടെ സംസ്കാരം ഇന്ന്

തിരുവനന്തപുരം : നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മയുടെ സംസ്‌കാരം ഇന്ന്‌ വൈകിട്ട് തിരുവനന്തപുരം മുടവൻമുകളിലെ വീട്ടുവളപ്പിൽ നടക്കും. പുലർച്ചെ മൃതദേഹം കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചു. . അന്ത്യാഞ്ജലി അർപ്പിക്കാനായി സിനിമാ ലോകത്തെ...
- Advertisment -

Most Popular

- Advertisement -