Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsMallappallyപദയാത്ര നടത്തി

പദയാത്ര നടത്തി

മല്ലപ്പള്ളി: താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയൻ്റെ ആഭിമുഖ്യത്തിൽ മന്നം സമാധി ദിനാചരണത്തോടനുബന്ധിച്ച് മന്നം സമാധിയിലേക്ക് പദയാത്ര നടത്തി. ചങ്ങനാശ്ശേരി ഉദയഗിരി ആശുപത്രി ജംഗ്ഷനിൽ നിന്നും പദയാത്ര ആരംഭിച്ചു.

യൂണിയൻ പ്രസിഡണ്ട് എംപി ശശിധരൻ പിള്ള, വൈസ് പ്രസിഡണ്ട് അഡ്വ. പ്രകാശ് ചരളേൽ, യൂണിയൻ സെക്രട്ടറി കെ.ജി ഹരീഷ്, എൻ.എസ്.എസ്. പ്രതിനിധി സഭാംഗം സുദർശനകുമാർ, കമ്മറ്റി അംഗങ്ങളായ സതീഷ് കുമാർ, കരുണാകരൻ നായർ, പി കെ ശിവൻകുട്ടി, പ്രശാന്ത് കുമാർ, സി. അനിൽ കുമാർ, രവീന്ദ്രൻ നായർ, ശശിധരൻ നായർ, പ്രസാദ് കുമാർ കുറുപ്പ്, പ്രകാശ് കുമാർ,  ജി അനിൽകുമാർ എന്നിവരും വനിതാ യൂണിയൻ ഭാരവാഹികളും  പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അയല്‍ക്കാരനായ പോലീസുകാരനെതിരെ യുവതി നല്‍കിയ പരാതിയില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി കമ്മിഷന്‍

ആലപ്പുഴ: അയല്‍ക്കാരനായ പോലീസ് ഉദ്യോഗസ്ഥനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് യുവതി നല്‍കിയ പരാതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് ന്യൂനപക്ഷ കമ്മിഷന്‍. സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ. റഷീദ് ചൊവ്വാഴ്ച ജില്ല പഞ്ചായത്ത്...

ഗുകേഷിന്‌ ജന്മനാട്ടിൽ വൻസ്വീകരണം

ചെന്നൈ : ലോക ചെസ് ചാമ്പ്യനായി മടങ്ങിയെത്തിയ ദൊമ്മരാജു ​ഗുകേഷിന് ജന്മനാട്ടിൽ വൻസ്വീകരണം.ലോക ചാമ്പ്യനെ സ്വീകരിക്കുന്നതിനായി നിരവധി പേരാണ് ചെന്നൈ വിമാനത്താവളത്തിൽ എത്തിചേർന്നത്.തമിഴ്‌നാട് സ്‌പോർട്‌സ് ഡെവലപ്‌മെൻ്റ് അതോറിറ്റിയും  വേലമ്മാൾ സ്കൂളിലെ അധ്യാപകരും ചേർന്ന്...
- Advertisment -

Most Popular

- Advertisement -