Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsപശ്ചിമ ബംഗാൾ...

പശ്ചിമ ബംഗാൾ ഗവർണർ ചക്കുളത്തുകാവ് ക്ഷേത്രം സന്ദർശിച്ചു

ചക്കുളത്തുകാവ്: പശ്ചിമ ബംഗാൾ ഗവർണർ സി.വി ആനന്ദബോസ് ഐ.എ.എസ് ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രം സന്ദർശിച്ചു. ക്ഷേത്ര മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി എന്നിവർ ചേർന്ന് ഗവർണറെ സ്വീകരിച്ചു.

മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി,ബ്ലോക്ക് പഞ്ചായത്തംഗം അജിത് കുമാര്‍  പിഷാരത്ത് എന്നിവർ നേത്യത്വം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കൊല്ലത്ത് കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു

കൊല്ലം : കൊല്ലം കുരീപുഴയിൽ അഷ്ടമുടിക്കായലില്‍ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു. ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. പന്ത്രണ്ടോളം ബോട്ടുകള്‍ കത്തിനശിച്ചു .തീ പടർന്നതിന് പിന്നാലെ ബോട്ടുകളിൽ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു....

നിലം വൃത്തിയാക്കുന്നതിനിടയിൽ കർഷകൻ കുഴഞ്ഞു വീണു മരിച്ചു

തിരുവല്ല: നിരണം പാടശേഖരത്തിൽ നിലം വൃത്തിയാക്കാൻ പോയ കർഷകൻ കുഴഞ്ഞ് വെള്ളത്തിൽ വീണു മരിച്ചു. ഇരതോട് ആശാൻകുടി കൊച്ചുമോൻ  (54)മരിച്ചത്. കഴിഞ്ഞ ദിവസം  രാവിലെ പാടശേഖരത്ത് പായൽ വാരുവാൻ പോയി വൈകുന്നേരമായിട്ടും തിരിച്ചുവരാത്തതിനെ...
- Advertisment -

Most Popular

- Advertisement -