Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsഓട്ടോ ഇടിച്ചിട്ട...

ഓട്ടോ ഇടിച്ചിട്ട സ്ക്കൂട്ടറിൽ സ്വകാര്യ ബസ് തട്ടി: ഒരാൾ അത്ഭുതമായി രക്ഷപ്പെട്ടു

തിരുവല്ല: തിരുവല്ല മാർക്കറ്റ് ജംഗ്ഷനിൽ ഓട്ടോ ഇടിച്ചിട്ട സ്ക്കൂട്ടറിലേക്ക് സ്വകാര്യ ബസിന്റെ മുൻഭാഗം തട്ടി കയറി. ഒരാൾ അത്ഭുതമായി രക്ഷപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് 1 മണിയോടെ മാർക്കറ്റ് ജംഷനിൽ ആയിരുന്നു സംഭവം. തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം റോഡിൽ നിന്നും പഴയ മീൻ മാർക്കറ്റ് റോഡിലേക്ക്  സംസ്ഥാന പാത കുറുകെ കടന്ന്  പോയ സ്കൂട്ടറിൽ കാവും ഭാഗത്തും നിന്നും വന്ന ഓട്ടോ ആദ്യം ഇടിക്കുക ആയിരുന്നു. ഇടിയിൽ വീണ സ്കൂട്ടററിൽ പിന്നാലെ വന്ന  സ്വകാര്യ ബസിന്റെ മുൻഭാഗം തട്ടി കയറി. സ്കൂട്ടറിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഓടിക്കൂടിയവർ ചേർന്ന് സ്വകാര്യ വാഹനത്തിന്റെ അടിയിൽ നിന്നും സ്കൂട്ടർ വലിച്ച് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എൻജിനിയറിങ് മെഡിക്കൽ പ്രവേശനം അപേക്ഷ ഏപ്രിൽ 17 വരെ

തിരുവനന്തപുരം:2024-25 വർഷത്തെ കേരള എൻജിനിയറിങ്, ഫാർമസി, ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ (കീം 2024) പ്രവേശനത്തിനുള്ള അപേക്ഷ ഏപ്രിൽ 17 വരെ സമർപ്പിക്കാം. പത്താംക്ലാസ് സർട്ടിഫിക്കറ്റ്, ഫോട്ടോ, ഒപ്പ്, ജനന തീയതി...

സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബറിൽ തിരുവനന്തപുരത്ത്

തിരുവനന്തപുരം : സംസ്ഥാന സ്‌കൂൾ കലോത്സവം ഡിസംബറിൽ  തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു.എറണാകുളത്തായിരിക്കും കായിക മേള.പുതുക്കിയ മാന്വൽ അനുസരിച്ചാകും കലോത്സവം. കഴിഞ്ഞ സംസ്ഥാന സ്‌കൂൾ കാലോത്സവത്തിൽ ഉദ്ഘാടന സമ്മേളനത്തിന്റെ ഭാഗമായി...
- Advertisment -

Most Popular

- Advertisement -