Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsഭാര്യയെ വനത്തിൽ...

ഭാര്യയെ വനത്തിൽ എത്തിച്ചു ക്രൂരമായി മർദിച്ചു:ഭര്‍ത്താവ് അറസ്റ്റില്‍

തിരുവനന്തപുരം : ഭാര്യയെ വനത്തിൽ എത്തിച്ചശേഷം ഭർത്താവ് കാൽമുട്ടുകൾ ചുറ്റിക കൊണ്ട് ഇടിച്ചു പൊട്ടിച്ചു.ഗുരുതരമായി പരുക്കേറ്റ മൈലമൂട് സ്വദേശി ഷൈനിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഭർത്താവ് പാലോട് പച്ച സ്വദേശി സോജിയെ പാങ്ങോട് പോലീസ് കസ്റ്റഡിയിൽ എടുത്തു.

രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം.ഒന്നര വർഷമായി പിരിഞ്ഞു കഴിയുന്ന ഭാര്യയെ ഒത്തുതീർപ്പിന്റെ ഭാഗമായി സോജി വിളിച്ചു വരുത്തി കാട്ടിനുള്ളിലേക്ക് കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു.ഷൈനിയുടെ നിലവിളി കേട്ട് ഓടിയെത്തിയ കാട്ടിലുണ്ടായിരുന്ന പ്രദേശവാസികളാണ് പൊലീസിൽ വിവരം അറിയിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ചെലവഴിച്ചത് 5000 കോടി രൂപ : മന്ത്രി വി.ശിവന്‍കുട്ടി

പത്തനംതിട്ട : സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് സര്‍ക്കാര്‍ 5000 കോടി രൂപ വിനിയോഗിച്ചതായി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. തടിയൂര്‍ സര്‍ക്കാര്‍ മോഡല്‍ എല്‍.പി സ്‌കൂള്‍ പുതിയ...

വി ഡി സതീശന് പകരം പിണറായി വിജയൻ : പി.ആർഡി ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം

തിരുവനന്തപുരം : മുഖ്യമന്ത്രി വി.ഡി.സതീശന്റെ പേരും ചിത്രവും മാറി പിണറായി വിജയന്റെ പേരും ചിത്രവും നൽകിയ രണ്ട് പി.ആർഡി ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം. സെക്രട്ടേറിയേറ്റിലെ പിആർഡി ഡയറക്ടറേറ്റിലെ റിലീസ് വിഭാഗം ഇൻഫർമേഷൻ ഓഫീസർ...
- Advertisment -

Most Popular

- Advertisement -