Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsനിലം വൃത്തിയാക്കുന്നതിനിടയിൽ...

നിലം വൃത്തിയാക്കുന്നതിനിടയിൽ കർഷകൻ കുഴഞ്ഞു വീണു മരിച്ചു

തിരുവല്ല: നിരണം പാടശേഖരത്തിൽ നിലം വൃത്തിയാക്കാൻ പോയ കർഷകൻ കുഴഞ്ഞ് വെള്ളത്തിൽ വീണു മരിച്ചു. ഇരതോട് ആശാൻകുടി കൊച്ചുമോൻ  (54)മരിച്ചത്. കഴിഞ്ഞ ദിവസം  രാവിലെ പാടശേഖരത്ത് പായൽ വാരുവാൻ പോയി വൈകുന്നേരമായിട്ടും തിരിച്ചുവരാത്തതിനെ തുടർന്ന്  വീട്ടുകാർ തിരക്കി ഇറങ്ങിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.  സംസ്കാരം പിന്നീട്.
- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സമ്പൂര്‍ണ മദ്യ നിരോധനം

പത്തനംതിട്ട : ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഡിസംബര്‍ 13 ന് നടക്കുന്ന സാഹചര്യത്തില്‍ ക്ഷേത്ര പരിസരങ്ങളിലും പൊങ്കാല കടന്നുപോകുന്ന പ്രദേശങ്ങളായ തിരുവല്ല നഗരസഭ, കടപ്ര, നിരണം, കുറ്റൂര്‍, പെരിങ്ങര, നെടുമ്പ്രം...

മണ്ഡല പൂജയ്ക്ക് ഒരാഴ്ച മാത്രം:  ശബരിമലയിൽ വൻ ഭക്തജനതിരക്ക്

പത്തനംതിട്ട: മണ്ഡല പൂജയ്ക്ക് ഒരാഴ്ച മാത്രം ശേഷിക്കെ ശബരിമലയിൽ വൻ ഭക്തജനതിരക്ക്. ഇന്ന് 6മണി വരെ 67,000 തീർത്ഥാടകരാണ് ദർശനം നടത്തിയത്. കഴിഞ്ഞ രണ്ട് ദിവസവും ഒരു ലക്ഷത്തോളം തീർത്ഥാടകർ സന്നിധാനത്തെത്തിയിരുന്നു. കരിമലയും...
- Advertisment -

Most Popular

- Advertisement -