Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsBengaluruവൈറ്റ്ഫീൽഡ് സ്റ്റേഷൻ...

വൈറ്റ്ഫീൽഡ് സ്റ്റേഷൻ നവീകരണം : കേരളത്തിലേക്കുള്ള വാരാന്ത്യ സ്പെഷ്യൽ റദ്ദാക്കി

ബെംഗളൂരു : വൈറ്റ്ഫീല്‍ഡ് സ്റ്റേഷനില്‍ നടക്കുന്ന നവീകരണ പ്രവൃത്തികളുടെ ഭാഗമായി മൂന്ന് ദിവസത്തേക്ക് ട്രെയിന്‍ സര്‍വീസില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ദക്ഷിണ പശ്ചിമ റെയില്‍വേ.

ഹുബ്ബള്ളി- കൊല്ലം വാരാന്ത്യ സ്‌പെഷ്യല്‍ (07313) ജൂണ്‍ 7നും, കൊല്ലം- ഹുബ്ബള് സ്‌പെഷ്യല്‍ (07314) 8 നും സര്‍വീസ് റദ്ദാക്കിയത്. ജൂണ്‍ 6 ന് കൊല്ലം- ഹുബ്ബള്ളി സ്‌പെഷ്യല്‍ (07314) ട്രെയിന്‍ സേലത്തിനും തുമക്കൂരുവിനും ഇടയില്‍ വഴി തിരിച്ചുവിടും. ഓമല്ലൂര്‍, ധര്‍മപുരി, ഹൊസൂര്‍, ബയ്യപ്പനഹള്ളി, യശ്വന്തപുര, ചിക്കബാനവാര, തുമക്കൂരു വഴിയായിരിക്കും സര്‍വീസ് നടത്തുക.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആറ്റുകാൽ പൊങ്കാല : ഹരിത ചട്ടം പൂർണ്ണമായും പാലിക്കണമെന്ന് ശുചിത്വമിഷൻ

തിരുവനന്തപുരം : മാർച്ച് 13 നു നടക്കുന്ന ആറ്റുകാൽ പൊങ്കാലയിൽ ഹരിത ചട്ടം പൂർണ്ണമായും പാലിക്കാനുള്ള മാർഗനിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണമെന്ന് ശുചിത്വമിഷൻ അഭ്യർത്ഥിച്ചു. വെള്ളം കുടിക്കാനും ഭക്ഷണം കഴിക്കുവാനും സ്റ്റീൽ പാത്രങ്ങൾ ഉപയോഗിക്കണം....

ആറന്മുള  പാർത്ഥസാരഥീ ക്ഷേത്രത്തിൽ വിഷുക്കണി ദർശനത്തിനായി വൻ ഭക്തജനത്തിരക്ക്

ആറന്മുള : വിഷുപ്പുലരിയിൽ ആറന്മുള  പാർത്ഥസാരഥീ ക്ഷേത്രത്തിൽ വിഷുക്കണി ദർശനത്തിനായി വൻ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. പുലർച്ചെ നാല് മുതൽ തന്നെ വിഷുക്കണി ദർശനം ആരംഭിച്ചു. ദർശനത്തിനെത്തിയ മുഴുവൻ ഭക്തർക്കും ക്ഷേത്രം മേൽശാന്തിയുടെ നേതൃത്വത്തിൽ...
- Advertisment -

Most Popular

- Advertisement -