Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsഇരട്ടത്താപ്പാണ് വി...

ഇരട്ടത്താപ്പാണ് വി ഡി സതീശന്റെ മുഖമുദ്ര: എം വി ഗോവിന്ദൻ

തിരുവനന്തപുരം : പറയുന്ന കാര്യങ്ങളിൽ ഉറച്ച് നിൽക്കാത്തയാളാണ് മുഖ്യമന്ത്രി വി.ഡി. സതീശനെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പി.എം. ശ്രീ പദ്ധതിയിലും വീര്യം കുറഞ്ഞ മദ്യത്തിന്റെ കാര്യത്തിലുമെല്ലാം ഇരട്ടത്താപ്പാണ് മുഖ്യമന്ത്രിയുടെ നിലപാടുകളിലെന്ന് എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി .

വീര്യം കുറഞ്ഞ മദ്യം കൊണ്ടുവരണമെന്നല്ല ഉത്പാദിപ്പിക്കണമെന്നാണ് എല്‍ഡിഎഫ് നയം.കോൺഗ്രസ് നേതൃത്വത്തിനോടും യുഡിഎഫിനോടും ഈ വിഷയം ചർച്ച ചെയ്യാതെ എങ്ങനെയാണ് ബഡ്ജറ്റിൽ അവതരിപ്പിച്ചതെന്ന് എംവി ​ഗോവിന്ദൻ ചോദിച്ചു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനതല ട്രാൻസ്ജെൻഡർ കലോത്സവം കലാരത്ന പുരസ്കാരം ആലപ്പുഴ ജില്ലയ്ക്ക്

കോഴിക്കോട് : കോഴിക്കോട്  നടന്ന സംസ്ഥാനതല ട്രാൻസ്ജെൻഡർ കലോത്സവത്തിൽ ആലപ്പുഴ ജില്ലയിൽ നിന്നും പങ്കെടുത്ത ജാനകി രാജ് കലാരത്ന പുരസ്കാരം കരസ്ഥമാക്കി. സംസ്ഥാനത്തെ എല്ലാ ജില്ലയിൽ നിന്നുമുള്ള ട്രാൻസ്ജെൻഡർ വ്യക്തികൾ പങ്കെടുത്ത സംസ്ഥാന...

പളളിയോടങ്ങളെ ആദരിച്ചു

പത്തനംതിട്ട : ആറന്മുള ഉതൃട്ടാതി ജലോത്സവത്തില്‍ രണ്ടാംസ്ഥാനം നേടിയ തോട്ടപുഴശ്ശേരി (ബി ബാച്ച്), ലൂസേഴ്സ് ഫൈനലില്‍ രണ്ടാംസ്ഥാനം നേടിയ ചിറയിറമ്പ് (എ ബാച്ച് ), മികച്ച ചമയത്തിന് ഒന്നാംസ്ഥാനം നേടിയ മാരാമണ്‍ പളളിയോടങ്ങളെ...
- Advertisment -

Most Popular

- Advertisement -