Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsKottayamഹൈബ്രിഡ് കഞ്ചാവുമായി...

ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ

കോട്ടയം: കോട്ടയത്ത് ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ. മണർകാട് പൂവത്തുംമൂട് വെളിയത്ത് വീട്ടിൽ, അജയ് മാത്യു (30) ആണ് പിടിയിൽ ആയത്. ഇന്നലെ വൈകുന്നേരം  താഴത്തങ്ങാടി പള്ളിക്കോണം ഭാഗത്തുവച്ചാണ് സംശയകരമായി കാണപ്പെട്ട പ്രതിയുടെ ദേഹ പരിശോധനയിൽ ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയത്.                                                                          

ജില്ലാ പോലീസ് മേധാവിക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോട്ടയം വെസ്റ്റ് എസ് ഐ ജയകുമാറിന്റെ നേത്യത്വത്തിലുള്ള സംഘമാണ്  പരിശോധനയിൽ കഞ്ചാവ് കണ്ടെത്തിയത്.

ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും പരിശോധനയിൽ ഒപ്പമുണ്ടായിരുന്നു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പരിസ്ഥിതി ദിനം ആചരിച്ചു

തിരുവല്ല : പരിസ്ഥിതി സംരക്ഷണ സന്ദേശം ഉയർത്തി നെടുമ്പുറം ഗ്രാമപഞ്ചായത്തിന്റെയും ഹരിത മിഷൻ, എംജി എൻ ആർ ജി എസ്ന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു . 'ബീറ്റ് പ്ലാസ്റ്റിക് പൊലൂഷൻ...

Kerala Lotteries Results : 17-09-2024 Sthree Sakthi SS-433

1st Prize Rs.7,500,000/- (75 Lakhs) SM 129053 Consolation Prize Rs.8,000/- SA 129053 SB 129053 SC 129053 SD 129053 SE 129053 SF 129053 SG 129053 SH 129053 SJ 129053...
- Advertisment -

Most Popular

- Advertisement -