Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsഅതിജീവിതയെ അപമാനിച്ച...

അതിജീവിതയെ അപമാനിച്ച കേസ് : സന്ദീപ് വാരിയര്‍ക്ക് മുന്‍കൂര്‍ ജാമ്യം

തിരുവനന്തപുരം : രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായി പരാതിനൽകിയ അതിജീവിതയെ അപമാനിച്ചെന്ന കേസില്‍ കോൺഗ്രസ് നേതാവ് സന്ദീപ് വാരിയര്‍ക്ക് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം.കേസിലെ മറ്റൊരു പ്രതിയായ പത്തനംതിട്ട മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി രഞ്ജിത പുളിക്കനും ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു .തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ഇരുവർക്കും ജാമ്യം അനുവദിച്ചത് .അതിജീവിതയുടെ വ്യക്തിത്വം വെളിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പ് ചുമത്തിയാണ് പോലീസ് കേസെടുത്തത് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദീപാവലി: അയോധ്യയിൽ 26 ലക്ഷത്തിലധികം ദീപം തെളിയും

ന്യൂഡൽഹി: ഈ വർഷം ദീപാവലിയാഘോഷക്കാലത്ത് വിശുദ്ധ സരയു നദിയുടെ 56 ഘട്ടുകളിലായി 26 ലക്ഷത്തിലധികം ദീപങ്ങൾ തെളിക്കാനുള്ള യജ്ഞത്തിന് തുടക്കമായി. ഒക്ടോബർ 19 മുതൽ 23 വരെയാണ് ഈ വർഷത്തെ ദീപോത്സവം. പ്രയാഗിലെ...

കെഎസ്ആർടിസിക്ക് ബസ് വാങ്ങാൻ  40 ലക്ഷം രൂപ നൽകിവ്യവസായി

തിരുവനന്തപുരം : കെഎസ്ആർടിസിക്ക് ബസ് വാങ്ങുന്നതിനായി 40 ലക്ഷം രൂപ സംഭാവന നൽകി വ്യവസായി. അങ്കമാലി മൂക്കന്നൂർ സ്വദേശി ജോസ് ആണ് മുഖ്യമന്ത്രി വി ഡി സതീശന് 40 ലക്ഷം രൂപയുടെ ചെക്ക്...
- Advertisment -

Most Popular

- Advertisement -