Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയത്ത് കാർ...

കോട്ടയത്ത് കാർ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കോട്ടയം : കാർ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു.ചെങ്ങളം സ്വദേശിയായ ഷെറിൻ (19) ആണ് മരിച്ചത്. കോട്ടയം പള്ളിക്കത്തോട് കൈയ്യൂരിയിൽ ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന ജെറിന്‍റെ അച്ഛനും അമ്മയും ഡ്രൈവറും രക്ഷപ്പെട്ടു .ജെറിൻ്റെ അനുജൻ ജസ്റ്റിനെ റാന്നിയിലെ ഹോസ്റ്റലിലാക്കിയ ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. പള്ളിക്കത്തോട് ഭാഗത്ത് നിന്നും എത്തിയ കാർ ചല്ലോലിയിലെ ജല അതോറിറ്റിയുടെ കുളത്തിലേക്കാണ് നിയന്ത്രണം വിട്ടുമറിഞ്ഞത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പട്ട  ബിജു മാത്യുവിന്റെ സംസ്കാരം ഇന്ന്

പത്തനംതിട്ട : തുലാപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പട്ട ഓട്ടോ ഡ്രൈവർ പുളിയൻകുന്ന് പിആർസി മലയിൽ കുടിലിൽ വീട്ടിൽ ബിജു മാത്യുവിന്റെ സംസ്കാരം ഇന്ന് (ബുധൻ) നടക്കും. ഉച്ചയ്ക്ക് 12 ന് തുലാപ്പള്ളി സെന്റ്...

നാവികസേനയ്‌ക്കുള്ള വാർത്താവിനിമയ ഉപ​​ഗ്രഹം സിഎംഎസ്-03യുടെ വിക്ഷേപണം ഇന്ന്

ബെംഗളൂരു : ഇന്ത്യന്‍ കരയിലും വിശാലമായ സമുദ്രമേഖലയിലും ആശയവിനിമയ സേവനങ്ങള്‍ നല്‍കാനായുള്ള വാർത്താവിനിമയ ഉപ​​ഗ്രഹം, സിഎംഎസ്-03യുടെ വിക്ഷേപണം ഇന്ന് നടക്കും .വൈകിട്ട് അഞ്ചരയ്‌ക്ക് ബെംഗളൂരുവിലെ ഹരിക്കോട്ടയില്‍ ബാഹുബലി എന്നറിയപ്പെടുന്ന എല്‍വിഎം3-എം5 റോക്കറ്റിലാണ് വിക്ഷേപണം...
- Advertisment -

Most Popular

- Advertisement -