Thursday, April 2, 2026
No menu items!

subscribe-youtube-channel

HomeNewsകഞ്ചാവ് വാങ്ങാൻ...

കഞ്ചാവ് വാങ്ങാൻ പണം നല്‍കിയില്ല :  യുവാവ് വീടിന് തീയിട്ടു

തിരുവനന്തപുരം: കഞ്ചാവ് വാങ്ങാൻ പണം നല്‍കാത്തതിനെ തുടര്‍ന്ന് തിരുവനന്തപുരം കണിയാപുരത്ത് യുവാവ് വീടിന് തീയിട്ടു. ഷാജഹാൻ-അമീന ദമ്പതികളുടെ വീടിനാണ് യുവാവ് തീയിട്ടത്.വീട്ടില്‍ ആളില്ലാഞ്ഞതിനാല്‍ അത്യാഹിതം ഒഴിവായി.സംഭവത്തില്‍ അമീനയുടെ സഹോദരീ പുത്രൻ ഫൈസലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രി വീട്ടിലെത്തി ഫൈസല്‍ പണം ആവശ്യപ്പെട്ടിരുന്നു. പണം നല്‍കാത്തതിനാല്‍ ബഹളം ഉണ്ടാക്കുകയും, വീടിന് തീയിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് കൈ ഞരമ്പ് മുറിച്ചു. പിന്നീട് മംഗലപുരം പൊലീസെത്തി ഫൈസലിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ നിന്നിറങ്ങി പുലർച്ചെയാണ് ഇയാള്‍ വീടിന് തീയിട്ടത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോന്നി മെഡിക്കൽ കോളജിലെ പരിമിതികൾ കാണിച്ച് പൊതു ശസ്ത്രക്രിയ വിഭാഗത്തിലെ ഒപിയിൽ നോട്ടീസ് പതിപ്പിച്ച് വകുപ്പുമേധാവി

കോന്നി : ആശുപത്രിയിലെ പോരായ്മകൾ അറിഞ്ഞുകൊണ്ട് മരിച്ചാലും കുഴപ്പമില്ലെന്ന സമ്മതപത്രം നൽകണമെന്ന് കോന്നി മെഡിക്കൽ കോളജിലെ പൊതു ശസ്ത്രക്രിയ വിഭാഗത്തിലെ ഒപിയിൽ നോട്ടീസ്.സർജറി വിഭാഗം മേധാവി ഡോ. കെ. ശിവപ്രസാദാണ് ഇങ്ങനെ അച്ചടിച്ച്...

എസ്‌ഐയെ വാഹനമിടിപ്പിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ

പാലക്കാട് : പാലക്കാട് തൃത്താലയില്‍ വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ വാഹനമിടിപ്പിച്ച കേസിൽ രണ്ടാം പ്രതിയും പിടിയിലായി. ഒറ്റപ്പാലം സ്വദേശി അജീഷാണ് തൃശൂരില്‍ നിന്നു കസ്റ്റഡിയിലായത് .ഇന്നലെ പിടിയിലായ മുഖ്യപ്രതി അലന്റെ സുഹൃത്താണിയാൾ. കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ്...
- Advertisment -

Most Popular

- Advertisement -