Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeHealthവായ്‌നാറ്റം മുതൽ...

വായ്‌നാറ്റം മുതൽ ബിപി കുറക്കാൻ വരെ ഏലക്ക ;ഏലക്കയുടെ ഗുണങ്ങൾ അറിയാം

ഗ്യാസ്, വയര്‍ വീര്‍ത്തുകെട്ടല്‍, ദഹനക്കുറവ് മൂലമുണ്ടാകുന്ന വയറുവേദന എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകളകറ്റുന്നതിനും ഏലയ്ക്ക സഹായിക്കുന്നു.സ്ട്രെസ് അകറ്റാനാണ് കാര്യമായും ഏലയ്ക്ക സഹായിക്കുന്നത്.

ഇതുവഴി ഉത്കണ്ഠയ്ക്ക് ആശ്വാസമാകും മൂഡ് പെട്ടെന്ന് നല്ലതാക്കാനുമെല്ലാം ഏലയ്ക്ക ചെറിയ രീതിയില്‍ സഹായിക്കുന്നു. വാതരോഗം,ആസ്ത്മ,വിവിധ ബാക്ടീരിയില്‍ അണുബാധകള്‍ എന്നിവയെല്ലാം ചെറുക്കുന്നതിന് ഇത്തരത്തില്‍ ഏലയ്ക്ക നമുക്ക് സഹായകമാകുന്നു.

ബിപി അഥവാ രക്തസമ്മര്‍ദ്ദം നിയന്ത്രിച്ചുനിര്‍ത്തുന്നതിനും ഏലയ്ക്ക നമ്മെ സഹായിക്കുന്നു. ഇതിന് ഏലയ്ക്ക പതിവായി തന്നെ കഴിക്കണം.ജ്യൂസുകളോ സ്മൂത്തികളോ എല്ലാം തയ്യാറാക്കുമ്ബോള്‍ ഇതിലും ഏലയ്ക്ക ചേര്‍ക്കാം. ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുകയോ, ചായ തയ്യാറാക്കി കഴിക്കുകയോ ചെയ്യാം.പലര്‍ക്കും വായ്‌നാറ്റം വലിയ രീതിയില്‍ ആത്മവിശ്വാസപ്രശ്നമുണ്ടാക്കാറുണ്ട്. ഇതിന് നല്ലൊരു പരിഹാരമാണ് ഏലയ്ക്ക. ഏലയ്ക്ക് കുറച്ച്‌ ചവയ്ക്കുന്നത് വായ്‍നാറ്റം നല്ലരീതിയില്‍ കുറയ്ക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിളച്ച വെള്ളം ദേഹത്തു വീണ് 4 വയസുകാരി മരിച്ചു

കണ്ണൂർ : തിളച്ച വെള്ളം ദേഹത്തു വീണ് പൊള്ളലേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 4 വയസുകാരി മരിച്ചു.പാനൂർ തൂവ്വക്കുന്നിലെ അബ്ദുള്ള - സുമിയത്ത് ദമ്പതികളുടെ മകൾ സൈഫ ആയിഷയാണ് മരിച്ചത്.കഴിഞ്ഞ 13നാണ് അബദ്ധത്തിൽ...

Kerala Lotteries Results : 02-05-2025 Suvarna Keralam SK-1

1st Prize Rs.1,00,00,000/- (Common to all series) RF 726828 (ADIMALY) Consolation Prize Rs.5,000/- RA 726828 RB 726828 RC 726828 RD 726828 RE 726828 RG 726828 RH 726828 RJ...
- Advertisment -

Most Popular

- Advertisement -