Sunday, November 8, 2026
No menu items!

subscribe-youtube-channel

HomeNewsസിദ്ധാർഥിന്റെ മരണം...

സിദ്ധാർഥിന്റെ മരണം : സിബിഐ സംഘം ഇന്ന് വയനാട്ടിലെത്തും

വയനാട് : പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി ജെ.എസ്. സിദ്ധാർത്ഥൻ്റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണം ഏറ്റെടുത്ത് സിബിഐ അന്വേഷണസംഘം ഇന്ന് വയനാട്ടിലെത്തും. അന്വേഷണം സിബിഐക്ക് കൈമാറി കേന്ദ്രസർക്കാർ ഉത്തരവിറക്കിയിതിനു പിന്നാലെ ഡൽഹിയിൽനിന്നുള്ള സിബിഐ സംഘം ഇന്നലെ കണ്ണൂരിലെത്തിയിരുന്നു.

അതെസമയം സിദ്ധാർഥന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിനുള്ള നടപടിക്രമങ്ങൾ വൈകിയതിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഡിജിപിയോട് വിശദീകരണം തേടി.മാർച്ച് ഒമ്പതിനാണ് സംസ്ഥാന സർക്കാർ സിദ്ധാർത്ഥൻ്റെ മരണം സിബിഐയ്ക്ക് കൈമാറി ഉത്തരവിട്ടത്.അന്വേഷണം സിബിഐയ്ക്കു കൈമാറിയുള്ള വിജ്ഞാപനം ഇറക്കാൻ ഹൈക്കോടതി കേന്ദ്രസർക്കാരിനു നിർദേശം നൽകിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം ; കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ : മോദി

ന്യൂഡൽഹി : നീറ്റ് പരീക്ഷ ചോദ്യപ്പേപ്പർ ചോർത്തിയ സംഭവം മാപ്പില്ലാത്ത കുറ്റമെന്നും ഉത്തരവാദികൾക്ക് ലഭിക്കാവുന്നതിൽവച്ച് ഏറ്റവും വലിയ ശിക്ഷ ലഭിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.ചോദ്യപ്പേപ്പർ ചോർച്ച തടയേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്തമാണെന്നും എന്‍ഡിഎ പാര്‍ലമെന്ററി...

പ്രൊഫ പി മാധവൻ പിള്ള അനുസ്മരണവും “മാധവം “പുരസ്കാര സമർപ്പണവും 28ന്

ചങ്ങനാശ്ശേരി: സാഹിത്യ കാരൻ പ്രൊഫ. പി മാധവൻ പിള്ള യുടെ രണ്ടാം ചരമ വാർഷികവും, മാധവം പുരസ്‌കാര സമർപ്പണസമ്മേളനവും 28ന് 3.30ന് പെരുന്ന ഗൗരി മഹൽ ഓഡിറ്റോറിയത്തിൽ നടക്കും. കേരള സർവ്വ കലാശാല...
- Advertisment -

Most Popular

- Advertisement -