Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsKottayamകടന്നലിന്റെ കുത്തേറ്റ്...

കടന്നലിന്റെ കുത്തേറ്റ് 110 വയസ്സുകാരി മരിച്ചു

മുണ്ടക്കയം : മുണ്ടക്കയത്ത് കാട്ടുകടന്നലിന്റെ കുത്തേറ്റ് 110 വയസ്സുകാരി മരിച്ചു.പാക്കാനം കാവനാല്‍ വീട്ടില്‍ പരേതനായ നാരായണന്റെ ഭാര്യ കുഞ്ഞുപെണ്ണാണ് മരിച്ചത്. ചൊവ്വാഴ്ച്ച വൈകുന്നേരം വീടിനു സമീപത്ത് വെച്ചാണ് കടന്നൽ ആക്രമിച്ചത്. ബന്ധുക്കളായ 3 പേരും കടന്നൽ കുത്തേറ്റ് ചികിത്സയിലാണ്. അടുത്തുള്ള കാട്ടിൽ നിന്നാണ് കടന്നൽക്കൂട്ടം എത്തിയതെന്നാണ് നിഗമനം. മലഅരയ സമുദായത്തിലെ ഏറ്റവും പ്രായം കൂടിയ അംഗമായിരുന്നു കുഞ്ഞുപെണ്ണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സുകൾ

തിരുവനന്തപുരം : കേരള സ്റ്റേറ്റ് സിവിൽ സർവീസസ് അക്കാഡമിയുടെ തിരുവനന്തപുരം, കൊല്ലം, കോന്നി, ചെങ്ങന്നൂർ, ആലുവ, ആളൂർ (തൃശൂർ), പാലക്കാട്, പൊന്നാനി, കോഴിക്കോട്, കല്യാശ്ശേരി (കണ്ണൂർ), കാഞ്ഞങ്ങാട് (കാസർഗോഡ്) എന്നീ കേന്ദ്രങ്ങളിൽ ഹൈസ്കൂൾ...

Kerala Lotteries Result 24-10-2025 Suvarna Keralam SK-24

1st Prize Rs.1,00,00,000/- RO 829220 (PALAKKAD) Consolation Prize Rs.5,000/- RN 829220 RP 829220 RR 829220 RS 829220 RT 829220 RU 829220 RV 829220 RW 829220 RX 829220...
- Advertisment -

Most Popular

- Advertisement -