Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsതൃശ്ശൂരിൽ ബസും...

തൃശ്ശൂരിൽ ബസും ലോറിയും കൂട്ടിയിടിച്ച് 14 പേര്‍ക്ക് പരിക്ക്

തൃശൂര്‍ : തൃശൂര്‍ പന്നിത്തടത്ത് കെഎസ്ആര്‍ടിസി ബസും മീന്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് അപകടം.പതിനാലു പേര്‍ക്ക് പരിക്കേറ്റു. ബസിലെ ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ് .ഇന്ന്‌ പുലര്‍ച്ചെ 1.30-നാണു അപകടം.

കോഴിക്കോട് നിന്ന് കുമളിയിക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസും കുന്നംകുളത്തു നിന്ന് മത്സ്യം കയറ്റി ആലത്തൂര്‍ ഭാഗത്തേക്ക് പോയ ലോറിയുമാണ് ഇടിച്ചത് . കൂടിയിടിച്ച വാഹനങ്ങള്‍ ഇടിച്ച് കയറി രണ്ട് കടകളും തകര്‍ന്നിട്ടുണ്ട്. ബസിന്റേയും ലോറിയുടേയും മുന്‍വശം പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റവരെ കുന്നംകുളത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിശാഖപട്ടണത്ത് ക്ഷേത്രമതിൽ ഇടിഞ്ഞു വീണ് ഏഴു മരണം

വിശാഖപട്ടണം : വിശാഖപട്ടണത്ത് ക്ഷേത്രമതില്‍ക്കെട്ട് തകര്‍ന്നുവീണ് ഏഴു മരണം. ശ്രീ വരാഹ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിലെ ചന്ദനോത്സവം ആഘോഷത്തിനിടെയാണ് മതിൽ ഇടിഞ്ഞു വീണത്. ബുധനാഴ്ച പുലർച്ച 2:30 ഓടെയാണ് അപകടം. ദര്‍ശനത്തിനായി...

ചെങ്ങന്നൂരില്‍ റവന്യൂ ടവർ ഒരുങ്ങുന്നു : നിര്‍മ്മാണോദ്ഘാടനം 14-ന്

ചെങ്ങന്നൂർ : ചെങ്ങന്നൂരിലെ എല്ലാ പ്രധാന സർക്കാർ ഓഫീസുകളും ഒരു കുടക്കീഴിലാക്കി ആധുനിക സൗകര്യങ്ങളോടെ റവന്യൂ ടവർ ഒരുങ്ങുന്നു. ആഗസ്റ്റ് 14ന് രാവിലെ 11 മണിക്ക് പഴയ താലൂക്ക് ഓഫീസ് അങ്കണത്തിൽ നടക്കുന്ന...
- Advertisment -

Most Popular

- Advertisement -