Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsതൃശൂരിൽ സഹകരണ...

തൃശൂരിൽ സഹകരണ ബാങ്കിലെ 2 സുരക്ഷാ ജീവനക്കാർ മരിച്ച നിലയിൽ

തൃശ്ശൂർ:തൃശൂരിലെ വെള്ളാനിക്കര സര്‍വീസ് സഹകരണ ബാങ്കിലെ രണ്ട് സുരക്ഷാ ജീവനക്കാരെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളാനിക്കര സ്വദേശികളായ താല്‍ക്കാലിക ജീവനക്കാര്‍ അരവിന്ദാക്ഷന്‍, ആന്റണി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മണ്ണുത്തി കാര്‍ഷിക സർവകലാശാല ക്യാമ്പസ്സിലാണ് ബാങ്ക് സ്ഥിതി ചെയ്യുന്നത്.

ഒരു ജീവനക്കാരന്റെ മൃതദഹം ബാങ്കിനു മുൻവശത്തും മറ്റൊരാളുടേത് ബാങ്കിന് അടുത്തുള്ള ചാലിനു സമീപവുമണ് കണ്ടെത്തിയത് .ബാങ്കിൽ ക്ലീനിങ്ങിനായി എത്തിയ ജോലിക്കാരിയാണ് മൃതദേഹങ്ങൾ ആദ്യം കണ്ടത് .ആന്റണിയെ കൊലപ്പെടുത്തിയ ശേഷം അരവിന്ദാക്ഷൻ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 27-05-2025 Sthree Sakthi SS-469

1st Prize Rs.1,00,00,000/- SS 423134 (KOZHIKKODE) Consolation Prize Rs.5,000/- SN 423134 SO 423134 SP 423134 SR 423134 ST 423134 SU 423134 SV 423134 SW 423134 SX 423134...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത : രണ്ട് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും എറണാകുളം...
- Advertisment -

Most Popular

- Advertisement -