Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsദക്ഷിണാഫ്രിക്കയിൽ ബസ്...

ദക്ഷിണാഫ്രിക്കയിൽ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 45 മരണം

കേപ് ടൗൺ: ദക്ഷിണാഫ്രിക്കയിൽ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 45 പേർ മരിച്ചു. ദക്ഷിണാഫ്രിക്കയിലെ വടക്കുകിഴക്കൻ പ്രവിശ്യയായ ലിംപോപോയിലാണ് സംഭവം. ബസിലുണ്ടായിരുന്ന 8 വയസുള്ള കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു.കുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാലത്തിനു മുകളിൽ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട ബസ് പാലത്തിന്റെ കൈവരിയിൽ തട്ടി കൊക്കയിലേക്ക് മറിയുകയായിരുന്നു.ഇതോടെ ബസിൽ തീ പടർന്നു. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൃതദേഹൾ വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. ബോട്‍സ്വാന തലസ്ഥാനമായ ഗബൊറോണിൽനിന്ന് ദക്ഷിണാഫ്രിക്കയിലെ മൊറിയ നഗരത്തിൽ ഈസ്റ്ററിനോട് അനുബന്ധിച്ചുള്ള പ്രാർത്ഥനക്കായി വന്നവരാണ് അപകടത്തിൽപ്പെട്ടത്.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പിതാവിന്റെ മർദ്ദനത്തിൽ 18 കാരിക്ക് പരിക്ക്: പിതാവ് അറസ്റ്റിൽ

പത്തനംതിട്ട: സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കുന്ന പിതാവ് അമ്മയെ മർദ്ദിച്ചപ്പോൾ തടസ്സം പിടിച്ച മകൾക്ക് കൈക്ക് ബക്കറ്റ് കൊണ്ടുള്ള അടിയേറ്റു വിരലിന്റെ അസ്ഥിക്ക് പൊട്ടലുണ്ടായി. മകളുടെ പരാതിയിൽ കേസെടുത്ത പോലീസ് അച്ഛനെ  അറസ്റ്റ്...

രണ്ട് വയസുകാരി കോണിപ്പടിയിൽ നിന്ന് വീണു മരിച്ചു

കോന്നി : കളിക്കുന്നതിനിടെ രണ്ട് വയസുകാരി വീടിന് പിന്നിലെ കോണിപ്പടിയിൽ നിന്ന് വീണു മരിച്ചു. മാങ്കുളം പള്ളിമുരുപ്പേൽ ഫെബീറിൻ്റെയും സജിനയുടെയും മകൾ അസ്റ മറിയമാണ് മരിച്ചത്. ഇന്ന് 11.45 നായിരുന്നു സംഭവം. കോന്നിയിലെ...
- Advertisment -

Most Popular

- Advertisement -