Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsSabarimalaഭസ്മക്കുളം മാറ്റി...

ഭസ്മക്കുളം മാറ്റി സ്ഥാപിക്കുന്നതിനായുള്ള സ്ഥാനനിർണ്ണയ ചടങ്ങ് നടന്നു

ശബരിമല : ശബരിമല ശ്രീ  ധർമ്മശാസ്താ ക്ഷേത്രത്തിലെ ഭസ്മക്കുളം മാറ്റി സ്ഥാപിക്കുന്നതിനായുള്ള സ്ഥാനനിർണ്ണയ ചടങ്ങ് നടന്നു. വാസ്തു ശാസ്ത്ര വിജ്ഞാന കേന്ദ്രത്തിൻ്റെ അദ്ധ്യക്ഷനായ സ്തപതി കെ. മുരളീധരൻ്റെ നേത്യത്വത്തിലാണ് സ്ഥാനനിർണ്ണയ ചടങ്ങുകൾ നടന്നത്. മകരജ്യോതി , ശബരി ഗസ്റ്റ്ഹൗസുകൾക്ക് സമീപത്തായാണ് പുതിയ ഭസ്മക്കുളത്തിന് സ്ഥാനം നിർണ്ണയിച്ചത്.  തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് പുതിയ ഭസ്മക്കുളത്തിൻ്റെ നിർമ്മാണത്തിന് തറക്കല്ലിടൽ ചടങ്ങ് നിർവ്വഹിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജലവിതരണം : ജാഗ്രത പാലിക്കണം

പത്തനംതിട്ട : പമ്പാജലസേചന പദ്ധതിയുടെ വേനല്‍ക്കാല ജലവിതരണം തുടങ്ങിയതിനാല്‍ പിഐപി മെയിന്‍ കനാല്‍ പ്രദേശങ്ങളായ വടശ്ശേരിക്കര, റാന്നി, ചെറുകോല്‍, വലതുകര കനാല്‍പ്രദേശങ്ങളായ അയിരൂര്‍, തോട്ടപ്പുഴശ്ശേരി, കോയിപ്രം, പുറമറ്റം, ഇരവിപേരൂര്‍, കവിയൂര്‍, കുറ്റൂര്‍ ,...

ഓട്ടോറിക്ഷ ഡ്രൈവറുടെ ഫോണും പണവും കവർന്ന കേസിൽ രണ്ട് യുവാക്കൾ പിടിയിൽ

ആറന്മുള : ഓട്ടോറിക്ഷ ഡ്രൈവറോട് 50 രൂപ ചോദിച്ചെത്തി ഇല്ലെന്ന് പറഞ്ഞപ്പോൾ  പോക്കറ്റിൽ നിന്നും ഫോണും പണവും കവർന്ന കേസിൽ രണ്ട് യുവാക്കളെ ആറന്മുള പോലീസ് പിടികൂടി. കിടങ്ങന്നൂർ മണപ്പള്ളി സ്റ്റാൻഡിൽ ഓട്ടോറിക്ഷ ഓടിക്കുന്ന...
- Advertisment -

Most Popular

- Advertisement -