Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsതൃശൂരില്‍ എച്ച്...

തൃശൂരില്‍ എച്ച് വണ്‍ എന്‍ വൺ ബാധിച്ചു സ്ത്രീ മരിച്ചു

തൃശ്ശൂർ : തൃശൂരില്‍ എച്ച് വൺ എൻ വൺ ബാധിച്ച് 62-കാരി മരിച്ചു.തൃശൂർ എറവ് ആറാം കല്ല് സ്വദേശിനി മീനയാണ് മരിച്ചത്.തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം.രണ്ടാം തീയതിയാണ് പനി കൂടുതലായതിനെ തുടർന്ന് മീനയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗവ്യാപനം തടയാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ടെന്ന് ആരോ​ഗ്യ വകുപ്പ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രമാടത്ത് മനുഷ്യൻ്റേത് എന്ന് കരുതുന്ന അസ്ഥികൂടം കണ്ടെത്തി

കോന്നി : റാന്നിയിൽ കണ്ടതിന് പിന്നാലെ പ്രമാടത്തും മനുഷ്യൻ്റേത് എന്ന് കരുതുന്ന അസ്ഥികൂടം കണ്ടെത്തി. നെടുമ്പാറയിലെ പുറമ്പോക്ക് ഭൂമിയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥികൂടം കിടന്നതിൻ്റെ സമീപത്ത് നിന്ന് മരത്തിൽ കെട്ടിയ നിലയിൽ ഒരു...

മുറിഞ്ഞകല്ലിൽ അപകടങ്ങൾ തുടർക്കഥയാകുന്നു

കോന്നി : പുനലൂർ - മൂവാറ്റുപുഴ പ്രധാനപാതയിൽ മുറിഞ്ഞകല്ലിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ഇന്നോവ കാർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിച്ച് അപകടം ഉണ്ടായത് ഇന്ന് ഉച്ചയ്ക്ക്. അപകടത്തിൽ...
- Advertisment -

Most Popular

- Advertisement -