Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsഹൈന്ദവ ദൈവങ്ങളെ...

ഹൈന്ദവ ദൈവങ്ങളെ അപമാനിച്ച സി പി എം ജില്ലാ സെക്രട്ടറിക്കെതിരെ കേസെടുക്കണം : അഡ്വ. വി എ സൂരജ്

പത്തനംതിട്ട : ഹൈന്ദവ ദൈവങ്ങളെയും ഹൈന്ദവ വിശ്വാസികളെയും അപമാനിക്കുകയും അവഹേളിക്കുകയും ചെയ്ത സി പി എം ജില്ലാ സെക്രട്ടറി കെ പി ഉദയാഭാനുവിന്റെ പരാമർശങ്ങൾ സി പി എംന്റെ ഹിന്ദുക്കളോടുള്ള സമീപനമാണ് കാണിക്കുന്നതെന്നും ഹിന്ദു വിശ്വാസികളെ എന്നും ആക്ഷേപിക്കുന്ന സമീപനമാണ് ഇടതുപക്ഷം സ്വീകരിക്കുന്നതെന്നും ഹിന്ദുക്കളെ അധിക്ഷേപിച്ച സിപിഎം ജില്ലാ സെക്രട്ടറി മാപ്പ് പറഞ്ഞ് പ്രസ്താവന പിൻവലിക്കണമെന്നും ബിജെപി ജില്ലാ പ്രസിഡന്റ്‌ അഡ്വ. വി എ സൂരജ് ആവശ്യപ്പെട്ടു.

ഹിന്ദുക്കളെ അപമാനിക്കുന്ന പരിപാടി സി പി എം തുടർന്നാൽ ശക്തമായ പ്രതിഷേധം നേരിടേണ്ടിവരുമെന്നും മത വിശ്വാസം വ്രണപ്പെടുത്തിയ സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ കേസ് എടുക്കാൻ പോലീസ് തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവോണം ബംപർ അടിച്ചത് കർണാടക സ്വദേശി അൽത്താഫിന്

തിരുവനന്തപുരം : ഇത്തവണത്തെ തിരുവോണം ബംപർ 25 കോടി രൂപ അടിച്ചത് കർണാടക സ്വദേശി അൽത്താഫിന്.വയനാടിൽ നിന്നും വിറ്റ TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.വയനാട് ബത്തേരിയിലെ എൻജിആർ ലോട്ടറീസ്...

ലോറി ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

പന്തളം: വാഴക്കുല കയറ്റി വന്ന ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.      പന്തളം ടൗണിനും മണികണ്ഠനാൽത്തറ ജംഗ്ഷനും മധ്യേ ഇന്ന് വൈകിട്ട് 4 ന് ആയിരുന്നു അപകടം. ബൈക്ക് യാത്രക്കാരനായ...
- Advertisment -

Most Popular

- Advertisement -