Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsജവഹർലാൽ നെഹ്‌റു...

ജവഹർലാൽ നെഹ്‌റു ജന്മദിനാഘോഷവും പ്രസംഗ മത്സരവും

തിരുവല്ല : ജവഹർ ബാൽ മഞ്ച് പെരിങ്ങര യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  പി.എം. വി  ഹൈസ്കൂളിൽ  ജവഹർലാൽ നെഹ്‌റു ജന്മദിനാഘോഷവും പ്രസംഗ മത്സരവും  സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അരുന്ധതി അശോക് ഉദ്ഘാടനം ചെയ്തു.  തിരുവല്ല ബ്ലോക്ക്‌ കോർഡിനേറ്റർ എബ്രഹാം എം ജി അധ്യക്ഷത വഹിച്ചു.

പ്രധാന അധ്യാപിക ററ്റി ചെറിയാൻ, ബാൽ മഞ്ച് ജില്ല കോഓർഡിനേറ്റർ ശില്പ സൂസൻ തോമസ്, ആർ.ഭാസി, അഭിലാഷ് വെട്ടിക്കാടൻ, മനോജ്‌ കളരിക്കൽ, ടോണി ഇട്ടി, രാധാകൃഷ്ണ പണിക്കർ എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മേപ്രാൽ റോഡിൽ നവീകരണ പ്രവർത്തനങ്ങൾ  അവസാനഘട്ടത്തിൽ

തിരുവല്ല:  ഉന്നത നിലവാരത്തിൽ നവീകരണം നടത്തുന്ന അഴിയിടത്തുചിറ - മേപ്രാൽ- കൊമ്പങ്കേരിച്ചിറ  റോഡിൽ അവസാന ഘട്ട പണി പൂർത്തിയാകുന്നു.  2024 ജനുവരിയിൽ ആദ്യ ഘട്ട ടാറിങ്ങ് (ബി എം) പൂർത്തിയായെങ്കിലും തുടർന്ന് ഉള്ള...

അമൃത് പദ്ധതിയിലൂടെ  700 ക്ഷേത്രകുളങ്ങൾ പൂർത്തീകരിച്ചു:   അഡ്വ. ജോർജ് കുര്യൻ

തിരുവല്ല: കേന്ദ്ര സർക്കാർ അമൃത് പദ്ധതിയിലൂടെ 700 ക്ഷേത്രകുളങ്ങൾ പൂർത്തീകരിച്ചതായി കേന്ദ്ര സഹമന്ത്രി അഡ്വ ജോർജ് കുര്യൻ പറഞ്ഞു. അഴിയിടത്തുചിറ ഉത്രമേൽ ക്ഷേത്രകുളം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. ഉത്രമേൽ ക്ഷേത്രക്കുളത്തിന്...
- Advertisment -

Most Popular

- Advertisement -