Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsആംബുലൻസ് ലഭിച്ചില്ല:...

ആംബുലൻസ് ലഭിച്ചില്ല: വെള്ളപ്പൊക്ക ബാധിത പ്രദേശത്ത് മരിച്ച വയോധികയുടെ മൃതദേഹം വാഹനത്തിൽ എത്തിച്ചു

തിരുവല്ല: ആംബുലൻസ് ലഭിച്ചില്ല, വെള്ളപ്പൊക്ക ബാധിത പ്രദേശത്ത് മരിച്ച വയോധികയുടെ മൃതദേഹം എത്തിച്ചത് ഐഷർ വാഹനത്തിൽ. നെടുമ്പ്രം പഞ്ചായത്തിലെ കല്ലുങ്കലിൽ മരിച്ച ഏലിയാമ്മ ഏബ്രഹാമിൻ്റെ മൃതദേഹമാണ് ഐഷർ വാഹനത്തിൽ ആശുപത്രിയിൽ നിന്ന് കൊണ്ടുവന്നത്.

നെടുമ്പ്രം പഞ്ചായത്ത് പ്രസിഡൻ്റ് കെ. ബാലചന്ദ്രൻ, വൈസ് പ്രസിഡൻ്റ് സുജിത, വാർഡംഗം വൈശാഖ് എന്നിവരുടെ ശ്രമഫലമായാണ് സഹായം ഒരുക്കിയത്. പ്രളയ സാഹചര്യത്തിലും മാനുഷിക പരിഗണനയ്ക്ക് പ്രാധാന്യം നൽകി നാടിന് മാതൃകയായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുട്ട വഞ്ചി സവാരി കേന്ദ്രം അടച്ചിടാൻ വനം വകുപ്പിന്റെ തീരുമാനം

കോന്നി : തണ്ണിത്തോട് കുട്ട വഞ്ചി സവാരി കേന്ദ്രം അടച്ചിടാൻ വനം വകുപ്പിന്റെ തീരുമാനം. സവാരി കേന്ദ്രത്തിന് സമീപം സിഐടിയു, സിപിഎം പ്രവർത്തകർ കൊടിമരം സ്ഥാപിച്ചത് സംബന്ധിച്ച തർക്കമാണ് തീരുമാനത്തിന് പിന്നിലെന്ന് വനം...

സിംഗപ്പൂരിൽ ജോലി വാഗ്ദാനം ചെയ്ത്  ലക്ഷങ്ങൾ  തട്ടിയ കേസിലെ പ്രതിയെ  പൊലീസ് അറസ്റ്റ് ചെയ്തു.

കോഴഞ്ചേരി : സിംഗപ്പൂരിൽ ജോലി വാഗ്ദാനം ചെയ്ത് 4.90 ലക്ഷം രൂപ തട്ടിയ കേസിൽ കുമളി സ്വദേശിയെ കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തു. കുമളി റോസാപ്പൂക്കണ്ടം ഹാറൂൺ മൻസിലിൽ ഫിറോസ് ഖാൻ (44)...
- Advertisment -

Most Popular

- Advertisement -