Sunday, February 23, 2025
No menu items!

subscribe-youtube-channel

HomeNewsശ്രീലങ്കന്‍ പാർലമെന്റ്...

ശ്രീലങ്കന്‍ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇടത് സഖ്യത്തിന് വൻ ഭൂരിപക്ഷം

കൊളംബോ : ശ്രീലങ്കൻ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ പ്രസിഡൻ്റ് അനുര കുമാര ദിസനായക നയിക്കുന്ന ഇടത് സഖ്യത്തിന് വൻ ഭൂരിപക്ഷം. പാർലമെൻ്റിലെ 225 സീറ്റുകളിൽ 159 സീറ്റുകൾ നാഷണൽ പീപ്പിൾസ് പവർ പാർട്ടി (എൻപിപി) സഖ്യം നേടി. സജിത് പ്രേമദാസ നയിക്കുന്ന പ്രതിപക്ഷ സഖ്യമായ സമാഗി ജന ബാലവേഗ (എസ്‌ജെബി) 35 സീറ്റാണ് നേടിയിരിക്കുന്നത്. സെപ്റ്റംബർ 21-നായിരുന്നു എൻപിപി സഖ്യത്തിന്റെ നേതാവ് അനുര കുമാര ദിസനായക പുതിയ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് സെപ്റ്റംബര്‍ 24ന് ദിസനായകെ പാര്‍ലമെന്റ് പിരിച്ചുവിടുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

താലൂക്ക് അദാലത്ത് : ചെങ്ങന്നൂരില്‍ ജനുവരി 13 നും മാവേലിക്കരയില്‍ 14 നും

ആലപ്പുഴ : മന്ത്രിമാരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തുകളില്‍ ചെങ്ങന്നൂര്‍ താലൂക്കിലേത് ജനുവരി 13 ന് ചെങ്ങന്നൂര്‍ ഐഎച്ച്ആര്‍ഡി എന്‍ജിനീയറിങ് കോളേജ് ഓഡിറ്റേറിയത്തിലും മാവേലിക്കര താലൂക്ക് അദാലത്ത് ജനുവരി...

വെറ്ററിനറി ഡോക്ടർ ഒഴിവ്

കോട്ടയം: കോട്ടയം ജില്ലയിലെ ബ്ലോക്കുകളിൽ രാത്രികാല അടിയന്തര മൃഗചികിത്സ സേവനത്തിനായി വെറ്ററിനറി ഡോക്ടർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്ത വെറ്ററിനറി സയൻസ് ബിരുദധാരികൾക്കാണ് അവസരം. ഇവരുടെ അഭാവത്തിൽ...
- Advertisment -

Most Popular

- Advertisement -