Saturday, October 3, 2026
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങര ഗ്രാമപഞ്ചായത്ത് "...

പെരിങ്ങര ഗ്രാമപഞ്ചായത്ത് ” കേരളോത്സവം 2024″  തുടക്കമായി

തിരുവല്ല: പെരിങ്ങര  ഗ്രാമപഞ്ചായത്തിന്റെയും കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെയും ആഭിമുഖ്യത്തിൽ പെരിങ്ങരയിൽ  നടത്തുന്ന കേരളോത്സവം 2024 കാരയ്ക്കൽ  പബ്ലിക് സ്റ്റേഡിയത്തിൽ  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എബ്രഹാം തോമസ് ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് ഷീന മാത്യു അധ്യക്ഷത വഹിച്ചു.  യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സോമൻ താമരച്ചാലിൽ, അനു സി കെ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ റിക്കു മോനി വർഗീസ്, ടിവി വിഷ്ണു നമ്പൂതിരി, ജയ എബ്രഹാം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷൈജു എം സി, അശ്വതി രാമചന്ദ്രൻ, സനൽകുമാരി, ശാന്തമ്മ ആർ നായർ, സുഭദ്രരാജൻ, ഹേൽ സൺ എന്നിവർ പ്രസംഗിച്ചു.

കലാകായിക മത്സരങ്ങൾ പെരിങ്ങര പിഎംവി ഹൈസ്കൂൾ സ്റ്റേഡിയം, കാരയ്ക്കൽ പബ്ലിക് ലൈബ്രറി ഗ്രൗണ്ട്, ഐശ്വര്യ ഇൻഡോർകോർട്ട് പെരിങ്ങര എന്നിവിടങ്ങളിൽ നടക്കും. 8 ന് സമാപിക്കും

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകർക്ക്  വിലക്ക്: അക്രഡിറ്റേഷൻ കാർഡുമായി വന്നാലും കടത്തിവിടില്ല

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകർക്ക് വീണ്ടും കർശന പ്രവേശന നിയന്ത്രണം ഏർപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന നോർത്ത് ബ്ലോക്കിൽ ഒരാഴ്ച മുൻപ് ആരംഭിച്ച നിയന്ത്രണം ഇപ്പോൾ മറ്റ് ഓഫീസുകളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. അക്രഡിറ്റേഷൻ ഉള്ള മാധ്യമപ്രവർത്തകരെപ്പോലും...

ഊത്തപിടിത്തം നിയമവിരുദ്ധം ; കർശന നടപടിയെന്നു ഫിഷറീസ് വകുപ്പ്

കോട്ടയം : മത്സ്യങ്ങളുടെ പ്രജനന കാലത്ത് ഉൾനാടൻ ജലാശയങ്ങളിലെ നിയമം ലംഘിച്ചുള്ള മീൻ പിടിത്തത്തിന്( ഊത്ത പിടിത്തം) എതിരേ കർശന നടപടിയുമായി ഫിഷറീസ് വകുപ്പ്. പ്രജനനകാലത്ത് മീനുകളുടെ സഞ്ചാരപഥത്തിനു തടസം വരുത്തി അവയെ...
- Advertisment -

Most Popular

- Advertisement -