Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaജലഗതാഗതം നിരോധിച്ചത്...

ജലഗതാഗതം നിരോധിച്ചത് ജനുവരി 31 വരെ നീട്ടി

ആലപ്പുഴ: ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന്റെ പുനരുദ്ധാരണത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന പള്ളാത്തുരുത്തി പാലത്തിന്റെ പി8 മുതല്‍ പി10 വരെയുള്ള സ്പാനുകള്‍ക്കിടയിലുള്ള ജലഗതാഗതം നിരോധിച്ചത് ജനുവരി 31 വരെ ദീര്‍ഘിപ്പിച്ചു ജില്ലാ കളക്ടര്‍ ഉത്തരവായി.

പള്ളാത്തുരുത്തി പാലത്തിന്റെ പി6 മുതല്‍ പി7 വരെയുള്ള സ്പാനുകള്‍ക്കിടയിലുള്ള ജലഗതാഗതം ചെറിയ ബോട്ടുകള്‍ക്കും ഒരു തട്ട് മാത്രമുള്ള ബോട്ടുകള്‍ക്കും മാത്രമായി  ജനുവരി 31 വരെ പരിമിതപ്പെടുത്തിയതായും ജില്ലാ കളക്ടര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വേനല്‍ ചൂടിന്റെ കാഠിന്യം അതിരൂക്ഷമാകുന്നു : വൈദ്യുതി ഉപയോഗം പ്രതിദിനം 115 ദശലക്ഷം യൂണിറ്റ് കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ ചൂടിന്റെ കാഠിന്യം അതിരൂക്ഷമായി തുടരുന്നതിനിടെ വൈദ്യുതി ഉപയോഗവും ഉയർന്നു. കഴിഞ്ഞ തുടർച്ചയായ ദിവസങ്ങളിലെല്ലാം വൈദ്യുതി ഉപയോഗം പ്രതിദിനം 115 ദശലക്ഷം യൂണിറ്റിനു മുകളിലാണ്. ശനിയാഴ്ച സംസ്ഥാനത്ത് ആകെ വൈദ്യുതി ഉപയോഗം...

ലൈഫ് ലൈൻ ആശുപത്രിയിൽ എൻഡോക്രൈനോളജി, മാക്സിലോഫേഷ്യൽ സർജറി വിഭാഗങ്ങളുടെ ഉദ്ഘാടനം

അടൂർ: ലൈഫ് ലൈൻ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിൽ ആരംഭിച്ച എൻഡോക്രൈനോളജി വിഭാഗത്തിന്റെയും മാക്സിലോഫേഷ്യൽ സർജറി വിഭാഗത്തിന്റെയും ഔപചാരിക ഉദ്ഘാടനം മലങ്കര മാർത്തോമ്മാ സിറിയൻ സഭ തിരുവനന്തപുരം– കൊല്ലം ഭദ്രാസനാധിപൻ  ഡോ. ഐസക് മാർ ഫിലോക്സിനോസ്...
- Advertisment -

Most Popular

- Advertisement -