Monday, August 17, 2026
No menu items!

subscribe-youtube-channel

HomeNewsകുടിശ്ശിക നിവാരണം...

കുടിശ്ശിക നിവാരണം ഒറ്റത്തവണ തീർപ്പാക്കൽ അദാലത്ത്

തിരുവല്ല: നവകേരളീയം കുടിശ്ശിക നിവാരണം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ഭാഗമായി തിരുവല്ല പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് അദാലത്ത് ജനുവരി 30, ഫെബ്രുവരി 4,6,11 തീയതികളിൽ ബാങ്ക് ഹാളിൽ  നടക്കും. ജപ്തിനടപടികളിലും, കേസുകളിലും ഉൾപ്പെട്ട വായ്പകൾ, കാലാവധി കഴിഞ്ഞതും, 2024 ഡിസംബർ 31 വരെ  കുടിശ്ശികയായ വായ്പകൾക്കും അർഹമായ ആനുകൂല്യങ്ങൾ വാങ്ങി  കുടിശ്ശിക ഒഴിവാക്കണമെന്ന് ബാങ്ക് പ്രസിഡന്റ് അഡ്വ. കെ. പ്രകാശ് ബാബു, സെക്രട്ടറി  ലതിക ടി എൽ എന്നിവർ അറിയിച്ചു.

ജനുവരി 30 ന് നെടുമ്പ്രം, പെരിങ്ങര വില്ലേജുകൾ. ഫെബ്രുവരി 4ന്  – നിരണം, കടപ്ര വില്ലേജുകൾ. ഫെബ്രുവരി 6ന്  – തോട്ടപ്പുഴശ്ശേരി, കോയിപ്രം, കവിയൂർ, ഇരവിപേരൂർ വില്ലേജുകൾ. ഫെബ്രുവരി 11ന്- കുറ്റപ്പുഴ, കുറ്റൂർ, കാവുംഭാഗം, തിരുവല്ല വില്ലേജുകൾ എന്നിവിടങ്ങളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 3 വരെയാണ് സമയം നിശ്ചയിച്ചിരിക്കുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇരട്ട നികുതി ഒഴിവാക്കാനുള്ള കരാറിൽ ഇന്ത്യയും ഖത്തറും ഒപ്പുവച്ചു

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനിയും ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ കൂടിക്കാഴ്ച നടത്തി .ഒരു മണിക്കൂറിലധികം നീണ്ടു നിന്ന ഉഭയകക്ഷി ചർച്ചയിൽ ഇരട്ട നികുതി...

അഫ്‌ഗാനിസ്ഥാനിൽ പാകിസ്ഥാൻ ബോംബാക്രമണം : നിരവധി മരണം

കാബൂൾ : അഫ്ഗാൻ അതിർത്തി മേഖലയിൽ പാക്കിസ്ഥാൻ വ്യോമസേന നടത്തിയ ബോംബാക്രമണത്തിൽ നിരവധി മരണം. ആക്രമണത്തിൽ സാധാരണക്കാരായ 17 പേർ കൊല്ലപ്പെട്ടതായി അഫ്ഗാൻ വൃത്തങ്ങൾ അറിയിച്ചു. അഫ്ഗാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഭീകരവാദ സംഘങ്ങളെ...
- Advertisment -

Most Popular

- Advertisement -