തിരുവല്ല: കാരയ്ക്കൽ സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി പെരുന്നാളിന് വികാരി ഫാ .കുര്യൻ ഡാനിയേൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. തോമസ് ചാക്കോ (സെക്രട്ടറി),ജേക്കബ് . പി. എബ്രഹാം (ട്രസ്റ്റി) കെ.സി.വർഗീസ്,വർഗീസ് ചാക്കോ (കൺവീനർമാർ) എന്നിവർ നേതൃത്വം നൽകി. ഫെബ്രുവരി 3, 4, 5 തീയതികളിൽ കൺവെൻഷനും 6,7, 8 തീയതികളിൽ പെരുന്നാളും നടക്കും.
ഇന്ന് മേയ് ഒന്ന്, ലോക തൊഴിലാളി ദിനം. തൊഴിലാളികളുടെ അവകാശങ്ങളെ ക്കുറിച്ച് ഓർമ്മിപ്പിക്കുന്ന ദിവസം. 1886ൽ ഷിക്കാഗോയിൽ ഉണ്ടായ ഹേമാർക്കറ്റ് കൂട്ടക്കൊലയുടെ ഓർമപുതുക്കലാണ് ലോക തൊഴിലാളി ദിനമായി ആചരിക്കുന്നത്. ജോലി സമയം എട്ടുമണിക്കൂറാക്കി...
മാരാമൺ : വളർന്നു വരുന്ന തലമുറകളെ ശരിയായ ജീവിത ശീലങ്ങളുടെ ആവശ്യകതയെ പറ്റി ബോധവൽകരിക്കുന്നതിനും ആരോഗ്യമുള്ള ഒരു തലമുറയെ വളർത്തി എടുക്കുന്നതിനും വേണ്ടി സർവ്വ ശിക്ഷ കേരളയുടെ മെറി ലൈഫ് പദ്ധതിയുടെ ഭാഗമായി...