Thursday, February 20, 2025
No menu items!

subscribe-youtube-channel

HomeSpiritualഎഴിഞ്ഞില്ലം ശ്രീ...

എഴിഞ്ഞില്ലം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ഭദ്രദീപ പ്രകാശന ചടങ്ങ് നടന്നു 

തിരുവല്ല : എഴിഞ്ഞില്ലം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ഭാഗവത സപ്താഹജ്ഞാനയജ്ഞത്തിനും തിരുവുത്സവത്തിനും മുന്നോടിയായി നടന്ന ഭദ്രദീപ പ്രകാശന ചടങ്ങ് ക്ഷേത്രം തന്ത്രി അഗ്നിശർമ്മൻ രാഹുൽ നാരായണ ഭട്ടതിരിപ്പാട് ഭദ്രദീപം കൊളുത്തി നിർവഹിച്ചു.ക്ഷേത്രം ദേവസ്വം പ്രസിഡന്റ്‌ ജി.മനോജ്‌ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യപ്രഭാഷണവും ക്ഷേമ പദ്ധതിയായ വരദത്തിന്റെ തുടർച്ച എന്നിവയും പത്തനംതിട്ട ജില്ലാ പഞ്ചായത്ത്‌ മെമ്പർ മായ അനിൽകുമാർ നിർവഹിച്ചു.

ഈ വർഷത്തെ ശ്രീഭൂതനാഥ പുരസ്‌കാരം മായ അനിൽകുമാറിന് ക്ഷേത്രം തന്ത്രി സമ്മാനിച്ചു .ക്ഷേത്രം മേൽശാന്തി സതീഷ് നാരായണൻ നമ്പൂതിരി വിഗ്രഹ പ്രതിഷ്ഠയും അനൂപ് കൃഷ്ണൻ നമ്പൂതിരി ഭാഗവത പ്രഭാഷണവും നടത്തി.ചടങ്ങിൽ തിരുവുത്സവ കമ്മിറ്റി കൺവീനർ ബി.രതീഷ്,ജോയിന്റ് കൺവീനർ വനജ രാംദാസ്,സുധ സുരേഷ് എന്നിവർ സംസാരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചിറ്റൂരിൽ നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി യുവതി മരിച്ചു

പാലക്കാട് : പാലക്കാട് ചിറ്റൂരിൽ നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി യുവതി മരിച്ചു.മൈസൂർ സ്വദേശി പാർവതിയാണ് അപകടത്തിൽ മരിച്ചത്. പുലർച്ചെ 3 മണിയോടെയാണ് അപകടം.അപകട സമയം പാർവതി ബസ് സ്റ്റോപ്പിൽ...

Kerala Lotteries Results 13-07-2024 Karunya KR-662

1st Prize Rs.80,00,000/- KG 785784 (KANNUR) Consolation Prize Rs.8,000/- KA 785784 KB 785784 KC 785784 KD 785784 KE 785784 KF 785784 KH 785784 KJ 785784 KK 785784...
- Advertisment -

Most Popular

- Advertisement -