Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsNationalമഹാകുംഭമേള :...

മഹാകുംഭമേള : മാഘ പൂർണിമയിൽ 1.30 കോടി ആളുകൾ അമൃതസ്നാനം നടത്തി

പ്രയാഗ് രാജ് : മാഘപൂർണിമ ദിനമായ ഇന്ന് മഹാകുംഭമേളയിൽ അമൃതസ്നാനം നടത്താൻ ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ് എത്തിയത്.രാവിലെ 10 വരെ 1.30 കോടി ആളുകൾ സ്നാനം നടത്തിയെന്നാണ്‌ ഭരണകൂടത്തിൻ്റെ കണക്ക്.ത്രിവേണി സംഗമത്തിന് 10 കിലോമീറ്റർ ചുറ്റുമായി ഭക്തരുടെ തിരക്കാണ്.ഏകദേശം 2.5 കോടി ഭക്തർ ഇന്ന് കുംഭമേളയിൽ പങ്കെടുക്കുമെന്നാണ് സർക്കാർ കണക്കാക്കുന്നത്.

പ്രയാഗ്‌രാജിലേക്കുള്ള റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ നഗരത്തിലേക്കുള്ള വാഹന പ്രവേശനം നിരോധിച്ചിരിക്കുകയാണ് .പ്രയാഗ് രാജിന് പുറത്തുനിന്ന് എത്തുന്നവര്‍ക്ക് പ്രത്യേക പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട് .ഫെബ്രുവരി 26-ന് മഹാശിവരാത്രിയിലെ അവസാന അമൃത് സ്നാനത്തോടെ മഹാ കുംഭമേള സമാപിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രവർത്തനം ആരംഭിച്ചു

തിരുവല്ല : മാതൃഭൂമി ബുക്സ്റ്റാളിന്റെ നവീകരിച്ച ഷോറൂം തിരുവല്ല രാമൻചിറയിൽ PWD rest house ന്റെ എതിർവശത്ത് ആഗസ്റ്റ് 17 ന് പ്രവർത്തനം ആരംഭിച്ചു. പ്രസിദ്ധ സാഹിത്യകാരൻ ബെന്യാമിൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ...

ഹംപിയിൽ കൂട്ടബലാത്സം​ഗം : അക്രമി സംഘം കനാലിൽ തള്ളിയിട്ട ഒഡിഷ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

ബെം​ഗളൂരു : ഹംപിയിലെ കൂട്ടബലാത്സംഗത്തിന് മുന്‍പ് അക്രമികൾ മർദ്ദിച്ച് തടാകത്തിൽ തള്ളിയ ഒഡിഷ സ്വദേശി ബിബിഷിന്റെ മൃതദേഹം കണ്ടെത്തി. പ്രശസ്ത വിനോദ സഞ്ചാരകേന്ദ്രമായ ഹംപിയിലെ കൊപ്പലിലെ കനാൽ കരയിൽ ഇന്നലെ രാത്രിയാണ് സംഭവം...
- Advertisment -

Most Popular

- Advertisement -