Wednesday, November 4, 2026
No menu items!

subscribe-youtube-channel

Homeപ്രവർത്തനം ആരംഭിച്ചു

പ്രവർത്തനം ആരംഭിച്ചു

തിരുവല്ല : മാതൃഭൂമി ബുക്സ്റ്റാളിന്റെ നവീകരിച്ച ഷോറൂം തിരുവല്ല രാമൻചിറയിൽ PWD rest house ന്റെ എതിർവശത്ത് ആഗസ്റ്റ് 17 ന് പ്രവർത്തനം ആരംഭിച്ചു. പ്രസിദ്ധ സാഹിത്യകാരൻ ബെന്യാമിൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ മാത്യു ടി തോമസ് MLA, ലെഫ്റ്റ് കേണൽ ഡോ. സോണിയ ചെറിയാൻ, തിരുവല്ല മുനിസിപ്പൽ ചെയർപേഴ്സൺ അനു ജോർജ്, പി വി മിനി,
പ്രൊഫ. ഏറ്റി ളാത്തറ,തിരുവല്ല രാജഗോപാൽ , എസ് ആർ നായർ, വിമൽ കുമാർ, ജോസ് ഫിലിപ്പ്, ഉണ്ണികൃഷ്ണൻ കളിക്കൽ എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും കാണാതായ സ്വര്‍ണം തിരിച്ചുകിട്ടി

തിരുവനന്തപുരം : ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും കാണാതായ സ്വര്‍ണം തിരിച്ചുകിട്ടി. 107 ഗ്രാം സ്വര്‍ണമാണ് തിരികെ ലഭിച്ചത്. ക്ഷേത്രത്തിനുളളിലെ മണല്‍പ്പരപ്പില്‍ നിന്നാണ് കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡും പൊലിസും ചേര്‍ന്ന് നടത്തിയ...

അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് നെയ്മർ വിരമിച്ചു

ന്യൂയോർക്ക്: 2026 ഫിഫ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ നോര്‍വേയോട് ബ്രസീല്‍ തോറ്റു പുറത്തായതിന് പിന്നാലെ അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ ബ്രസീൽ സൂപ്പർ താരം നെയ്മർ. ബ്രസീലിനായി ഏറ്റവുമധികം ഗോളുകൾ നേടിയ താരം എന്ന...
- Advertisment -

Most Popular

- Advertisement -