Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsമുത്തൂറിൽ പാർക്ക്...

മുത്തൂറിൽ പാർക്ക് ചെയ്തിരുന്ന കാറിൽ മറ്റൊരു കാർ ഇടിച്ചു

തിരുവല്ല: മുത്തൂറിൽ റോഡിന്റെ വശത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ മറ്റൊരു കാർ ഇടിച്ചു. ആർക്കും പരിക്കില്ല.  ഇന്ന് ഉച്ചയ്ക്ക്  3 മണിയോടെ മുത്തൂർ ജംഗ്ഷന് സമീപമായിരുന്നു സംഭവം. റോഡിന്റെ വശത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ എതിർ ദിശയിൽ നിന്നും വന്ന മറ്റൊരു കാർ ഇടിക്കുകയായിരുന്നു. ഇടിയിൽ  രണ്ടു കാറുകളുടെയും മുൻഭാഗത്തെ ഒരു വശം ഭാഗികമായി തകർന്നു. തിരുവല്ലാ സ്വദേശികളുടെയാണ് രണ്ട് കാറുകളും.  ബ്രക്കിൽ നിന്നും കാൽ വഴുതി പോയതാണ് അപകടത്തിന് കാരണമായതെന്ന് പറയുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം എത്തും : വ്യാഴം മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന ആന്ധ്രാപ്രദേശ് തീരപ്രദേശത്തുമായി ചക്രവാതച്ചുഴി രൂപപ്പെട്ടു. ഇതിന്റെ തുടര്‍ച്ചയായി വെള്ളിയാഴ്ചയോടെ മധ്യപടിഞ്ഞാറന്‍- വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന വടക്കന്‍ ആന്ധ്രാപ്രദേശ് - തെക്കന്‍ ഒഡിഷ...

അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് വീണ്ടും മരണം

മലപ്പുറം : സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു .വണ്ടൂർ സ്വദേശി ശോഭനയാണ്(56) മരിച്ചത്.കോഴിക്കോട് മെഡിക്കൽ കോളജ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നാലാം തീയതിയാണ് അസുഖത്തെ തുടർന്ന് ശോഭനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്...
- Advertisment -

Most Popular

- Advertisement -