കോട്ടയം : ആലപ്പുഴ വണ്ടാനം പോസ്റ്റ് ഓഫീസിനു പിന്നിൽ നഴ്‌സിംഗ് കോളജിന് സമീപം താൽക്കാലിക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആലപ്പുഴ ഗവൺമെന്റ് ഡെന്റൽ കോളജിന്റെ പ്രവർത്തനം വണ്ടാനം കുറവൻതോട് ജംഗ്ഷനിലുള്ള പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിനാൽ മാർച്ച് മുതൽ മേയ് വരെ ചികിത്സയിൽ ഭാഗീകമായി കാലതാമസം നേരിട്ടേക്കാമെന്ന് ഡെന്റൽ കോളജ് പ്രിൻസിപ്പൽ അറിയിച്ചു.
ടെൽഅവീവ് :ഇസ്രയേലിന് നേരെ വീണ്ടും ഹമാസിന്റെ മിസൈലാക്രമണം. ഇസ്രയേൽ നഗരമായ ടെല്‍ അവീവ് ലക്ഷ്യമിട്ട് എട്ടോളം മിസൈലുകളാണ് ഹമാസ് തൊടുത്തതെന്നാണ് റിപ്പോർട്ട്.തെക്കൻ ഗാസയിലെ റഫയിൽ നിന്നാണ് ആക്രമണം.ആക്രമണം ഹമാസിന്റെ സൈനിക സേനയായ അൽ...