Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsചാലക്കുടിയിൽ പെയിന്റ്...

ചാലക്കുടിയിൽ പെയിന്റ് കടയിൽ വൻ തീപിടിത്തം

തൃശ്ശൂർ : ചാലക്കുടി നോർത്ത് ജംഗ്ഷനിൽ പെയിന്റ് കടയിൽ വൻ തീപിടിത്തം. ഊക്കൻസ് പെയ്ന്റ് ആൻഡ് ഹാർഡ്‌വെയർ കടയ്ക്കാണു തീപിടിച്ചത്. രാവിലെ എട്ടരയോടെയാണ് സംഭവം. അഗ്നിശമന സേനയും മറ്റും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം നടത്തുകയാണ്.കടയുടെ തൊട്ടടുത്തുള്ള ഗ്യാസ് ഗോഡൗണില്‍ നിന്ന് നിന്നും ഗ്യാസ് സിലിണ്ടറുകൾ ഒഴിപ്പിച്ചു .പെയിന്റ് സൂക്ഷിച്ച ഭാഗത്തുനിന്നാണു തീ പടർന്നത് .തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അച്ചൻകോവിൽ നദിയുടെ കരയിലുള്ളവർ  ജാഗ്രത പാലിക്കണം: അധികൃതർ

പത്തനംതിട്ട:  ജില്ലയിൽ സംസ്ഥാന ജലസേചന വകുപ്പിൻറെ കല്ലേലി, കോന്നി ജി ഡി സ്‌റ്റേഷനുകളിൽ ഓറഞ്ച് അലർട്ട്  പ്രഖ്യാപിച്ചിട്ടുള്ളതിനാൽ  ആലപ്പുഴ ജില്ലയിലെ കൊല്ലക്കടവ് സ്റ്റേഷനിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്താൽ അച്ചൻകോവിൽ നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രതപാലിക്കണമെന്ന്...

വഖഫ് നിയമ ഭേദഗതി ബിൽ മതേതരത്വത്തിന്റെ ലിറ്റ്മസ് ടെസ്റ്റ് : കെസിസി

തിരുവല്ല : പാർലമെൻറിൽ അവതരിപ്പിക്കുന്ന വഖഫ് നിയമ ഭേദഗതി മതേതരത്വത്തിന്റെ ലിറ്റ്മസ് ടെസ്റ്റ് ആണെന്നും മതേതരർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് അതീതമായി പാർലമെന്റിൽ അവതരിപ്പിച്ചിരിക്കുന്ന ബില്ലിലെ...
- Advertisment -

Most Popular

- Advertisement -