Sunday, July 6, 2025
No menu items!

subscribe-youtube-channel

HomeNewsഹിന്ദു ഐക്യവേദി...

ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം ഏപ്രിൽ 4 മുതൽ

പാലക്കാട്: ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം ഏപ്രിൽ 4 മുതൽ 6 വരെ പാലക്കാട്ടു നടക്കും. ക്ഷേത്രങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ, സനാതന ധർമത്തിനു നേരെയുള്ള വെല്ലുവിളികൾ, പട്ടികജാതി സമൂഹങ്ങളുടെ ഭൂമി സംബന്ധമായ വിഷയങ്ങൾ തുടങ്ങിയവ ചർച്ചചെയ്യുമെന്നു സംസ്ഥാന പ്രസിഡന്റ് ആർ.വി.ബാബു, ജനറൽ സെകട്ടറി കെ.പി.ഹരിദാസ് എന്നിവർ അറിയിച്ചു.
പാലക്കാട് പ്രസന്നലക്ഷ്മി ഓഡിറ്റോറിയത്തിൽ 4 ന് രാവിലെ 10 ന്  സമ്മേളനം സ്വാമി ഉദിത് ചൈതന്യ ഉദ്ഘാടനം ചെയ്യും. 5, 6 തീയതികളിലാണ്. 6 ന് രാവിലെ മുൻ ഡിജിപി ടി പി സെൻകുമാർ പ്രഭാഷണം നടത്തും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം എ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉറ്റവർ നഷ്ടപ്പെട്ട ശ്രുതിയും പ്രതിശ്രുത വരനും വാഹന അപകടത്തിൽ പെട്ടു

കൽപറ്റ : മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലിൽ മാതാപിതാക്കളും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ 9 പേർ നഷ്ടമായ ശ്രുതിയും പ്രതിശ്രുത വരനായ ജെൻസനും വാഹന അപകടത്തിൽ പെട്ടു . ഇതിൽ ജെൻസന്റെ നില ഗുരുതരമാണ് .ഇന്നലെ...

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളുടെ വീടുകളിൽ ജിഎസ്ടി റെയ്ഡ്

കൊച്ചി : സംസ്ഥാന വ്യാപകമായി പ്രമുഖ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളുടെ വീട്ടിലും സ്ഥാപനങ്ങളിലും ജിഎസ്‌ടി റെയ്ഡ്.കോടികളുടെ നികുതി വെട്ടിപ്പ് ജിഎസ്ടി വകുപ്പ് കണ്ടെത്തിയതിനെത്തുടർന്നാണ് പരിശോധന നടക്കുന്നത്. സംസ്ഥാനത്താകെ 35ഓളം കേന്ദ്രങ്ങളിലാണു റെയ്ഡ് നടത്തുന്നത്...
- Advertisment -

Most Popular

- Advertisement -