Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaസാവരിയയുടെ കൊലപതകം...

സാവരിയയുടെ കൊലപതകം : തലക്കേറ്റ ക്ഷതം മരണകരമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ഹരിപ്പാട് : ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി എംബിബിഎസ് വിദ്യാർഥിനി സാവരിയയുടെ മരണകാരണം തലക്കേറ്റ ക്ഷതമെന്ന് റീ പോസ്റ്റ്മോർട്ടം റിപ്പോർട്ട്.തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നും റിപ്പോർട്ടിൽ സ്ഥിരീകരിക്കുന്നു.

തലയ്ക്ക് പിന്നില്‍ രണ്ട് തവണ അടിച്ചതിന്റെ അടയാളങ്ങളുണ്ട്. നട്ടെല്ലിന് ക്ഷതമേറ്റിട്ടുണ്ട്. പുറത്തും വയറ്റിലും ചവിട്ടേറ്റതിന്റെ പാടുകളുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.സാവരിയയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന കുടുംബത്തിന്റെ പരാതിയെ തുടർന്നാണ് വണ്ടാനം മെഡിക്കൽ കോളേജിൽ റീപോസ്റ്റ്മോർട്ടം നടത്തിയത്.

പ്രതിയായ മലപ്പുറം പുലാമന്തോൾ സ്വദേശി സദറുൾ അനമിനെതിരെ ​ഗുരുതര ആരോപണങ്ങളാണ് കുടുംബം ഉന്നയിക്കുന്നത്.യുവതിയെ മതപരിവർത്തനത്തിന് യുവാവ് നിരന്തരം പ്രേരിപ്പിച്ചിട്ടും പെൺകുട്ടി അതിന് തയ്യാറായില്ലെന്നും സദറുല്‍ അനം മുമ്പും പെണ്‍കുട്ടിയെ ഉപദ്രവിച്ചിരുന്നുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു .പ്രതിക്കെതിരെ കേരളത്തിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പി.വി. അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം : നിലമ്പൂർ എംഎൽഎ പി.വി.അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു. രാവിലെ സ്പീക്കർ എ.എൻ.ഷംസീറിനെ കണ്ടാണു രാജിക്കത്തു കൈമാറിയത്. രാജി സ്ഥിരീകരിച്ചതിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കേരളത്തിലെ ജനങ്ങൾക്കും നിലമ്പൂരിലെ വോട്ടർമാർക്കും നിയമസഭയിൽ...

വാർഷിക പൊതുയോഗവും  മന്നം സ്മാരക മന്ദിരം ഉദ്ഘാടനവും

മല്ലപ്പള്ളി: 1328 നമ്പർ മല്ലപ്പള്ളി വെസ്റ്റ് എൻഎസ്എസ് കരയോഗത്തിന്റെ 83 വാർഷിക പൊതുയോഗവും പുതുതായി നിർമ്മിച്ച മന്നം സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനവും നടന്നു. മല്ലപ്പള്ളി താലൂക്ക് എൻ.എസ് എസ്  യൂണിയൻ പ്രസിഡൻ്റും കരയോഗം...
- Advertisment -

Most Popular

- Advertisement -