Thursday, October 16, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴയിൽ വൻ...

ആലപ്പുഴയിൽ വൻ ലഹരി വേട്ട : യുവതി അടക്കം 2 പേർ പിടിയിലായി

ആലപ്പുഴ : ആലപ്പുഴയിൽ വൻ ലഹരി വേട്ട.ഒന്നര കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായെത്തിയ യുവതി അടക്കം 2 പേർ പിടിയിലായി.ചെന്നൈ സ്വദേശിനി തസ്ലിമ സുൽത്താന, മണ്ണഞ്ചേരി സ്വദേശി ഫിറോസ് എന്നിവരാണ് പിടിയിലായതെന്ന് എക്സൈസ് അറിയിച്ചു. മൂന്ന് കിലോ കഞ്ചാവാണ് പ്രതികളില്‍ നിന്ന് പിടികൂടിയത്. എറണാകുളത്ത് നിന്നും ആലപ്പുഴയിലെ വിവിധ സ്ഥലങ്ങളിൽ കഞ്ചാവ് എത്തിച്ച് വില്പന നടത്തുകയാണ് ഇവരുടെ ഉദ്ദേശം. ഇന്നലെ രാത്രി 12 മണിയോടുകൂടിയാണ് ആലപ്പുഴ മാരാരിക്കുളത്തുനിന്ന് ഇവർ പിടിയിലായത് . കഞ്ചാവ് കടത്തിയ കാറും പിടിച്ചെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആന്ധ്രയിലെ മരുന്നുനിർമാണകേന്ദ്രത്തിൽ സ്ഫോടനം : 17 മരണം

അമരാവതി : ആന്ധ്രയിലെ അനകപ്പള്ളിയിൽ മരുന്നു നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ 17 മരണം. 41 പേർക്ക് പരിക്കേറ്റു. അച്യുതപുരം സ്‌പെഷ്യൽ ഇക്കണോമിക് സോണിലുള്ള എസ്സൻഷ്യ അഡ്വാൻസ്ഡ് സയൻസസ് പ്രൈവറ്റ് ലിമിറ്റഡിൽ ബുധനാഴ്ച ഉച്ചയ്ക്കാണ് അപകടം...

പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 43 ആയി

പത്തനംതിട്ട : പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 43 ആയി. ജില്ലയിൽ ഇന്ന് മഴയ്ക്ക് അല്പം ശമനം വന്നിട്ടുണ്ട്. എന്നാൽ ഇന്നലെ വരെ തുടർന്ന ശക്തമായ മഴയിൽ അപ്പർകുട്ടനാടൻ പ്രദേശങ്ങൾ ഉൾപ്പെടെ...
- Advertisment -

Most Popular

- Advertisement -