Monday, April 21, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴയിൽ വൻ...

ആലപ്പുഴയിൽ വൻ ലഹരി വേട്ട : യുവതി അടക്കം 2 പേർ പിടിയിലായി

ആലപ്പുഴ : ആലപ്പുഴയിൽ വൻ ലഹരി വേട്ട.ഒന്നര കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായെത്തിയ യുവതി അടക്കം 2 പേർ പിടിയിലായി.ചെന്നൈ സ്വദേശിനി തസ്ലിമ സുൽത്താന, മണ്ണഞ്ചേരി സ്വദേശി ഫിറോസ് എന്നിവരാണ് പിടിയിലായതെന്ന് എക്സൈസ് അറിയിച്ചു. മൂന്ന് കിലോ കഞ്ചാവാണ് പ്രതികളില്‍ നിന്ന് പിടികൂടിയത്. എറണാകുളത്ത് നിന്നും ആലപ്പുഴയിലെ വിവിധ സ്ഥലങ്ങളിൽ കഞ്ചാവ് എത്തിച്ച് വില്പന നടത്തുകയാണ് ഇവരുടെ ഉദ്ദേശം. ഇന്നലെ രാത്രി 12 മണിയോടുകൂടിയാണ് ആലപ്പുഴ മാരാരിക്കുളത്തുനിന്ന് ഇവർ പിടിയിലായത് . കഞ്ചാവ് കടത്തിയ കാറും പിടിച്ചെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സെന്റ് ചാവറ ട്രോഫി – ഇടിമണ്ണിക്കൽ യവനിക സീസൺ 3 നാടകോത്സവം

ചങ്ങനാശ്ശേരി : കലയുടെ ആവേശം പ്രേക്ഷകരിലുണർത്തി സെന്റ് ചാവറ ട്രോഫി - ഇടിമണ്ണിക്കൽ യവനിക സീസൺ 3 നാടകോത്സവം പുരോഗമിക്കുന്നു. ആറാം ദിനമായ ഇന്നലെ തിരുവനന്തപുരം സൗപർണികയുടെ മണികർണിക അരങ്ങേറി. ഇന്ത്യയുടെ ജോൻ...

മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു : കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് നവംബർ 13-ന്

ന്യൂഡൽഹി : മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായിയാണ് നടത്തുന്നത്. നവംബർ 20നാണ് തിരഞ്ഞെടുപ്പ് . ജാര്‍ഖണ്ഡിൽ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കും.ഒന്നാംഘട്ടം നവംബർ 13നും...
- Advertisment -

Most Popular

- Advertisement -