Wednesday, July 29, 2026
No menu items!

subscribe-youtube-channel

HomeNew Delhiവഖഫ് ഭേദഗതി...

വഖഫ് ഭേദഗതി നിയമം : മറുപടി നൽകാൻ കേന്ദ്രസർക്കാരിന് ഒരാഴ്ചത്തെ സമയം അനുവദിച്ചു

ന്യൂഡൽഹി : വഖഫ് ഭേദഗതി നിയമത്തിൽ വിശദമായ മറുപടി നൽകാൻ കേന്ദ്രസർക്കാരിന് ഒരാഴ്ചത്തെ സമയം സുപ്രീം കോടതി അനുവദിച്ചു.നിയമം പൂർണമായും സ്റ്റേ ചെയ്യില്ലെന്നും വഖഫ് സ്വത്തുക്കളിൽ തൽസ്ഥിതി തുടരണമെന്നും കോടതി അറിയിച്ചു.  വിഷയത്തിൽ വിശദമായ വാദം കേൾക്കണമെന്നായിരുന്നു സുപ്രീം കോടതിയിൽ കേന്ദ്രം അറിയിച്ചത്. നിലപാട് അറിയിക്കാൻ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി ഒരാഴ്ചത്തെ സമയം അനുവദിച്ചു. ഈ ഒരാഴ്ച കാലയളവിൽ വഖഫ് ബോർഡുകളിൽ നിയമനം നടത്തരുതെന്ന് കോടതി പുറപ്പെടുവിച്ച ഇടക്കാല വിധിയിൽ പറയുന്നു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വാണിജ്യ സിലിണ്ടറിന്റെ വില കൂടി

കൊച്ചി : എല്‍പിജി ക്ഷാമത്തിനിടയിൽ വാണിജ്യ സിലിണ്ടറിന്റെ വില കുത്തനെ കൂട്ടി എണ്ണ കമ്പനികൾ.195.50 രൂപയാണ് ഉയർത്തിയത്. ഇതോടെ കൊച്ചിയിൽ വില 2092 രൂപയായി.അഞ്ച് കിലോ ഭാരം വരുന്ന ചെറിയ സിലിണ്ടറുകളുടേയും വില...

അത്തം നാളിൽ ബന്ദി പൂവ് വിളവെടുപ്പ് നടത്തി കുറ്റൂർ കൃഷി ഭവൻ

കുറ്റൂർ : കുറ്റൂർ കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ കല്ലൻ പറമ്പിൽ ബിനു കുമാർ എന്ന കർഷകന്റെ കൃഷിയിടത്തിൽ ബന്ദി പൂവ് കൃഷി യുടെ വിളവെടുപ്പ് പ്രസിഡന്റ്‌ അനുരാധ സുരേഷ് നിർവഹിച്ചു. അഞ്ചാം വാർഡ്...
- Advertisment -

Most Popular

- Advertisement -