Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNewsഇരമല്ലിക്കര ശ്രീധർമ്മ...

ഇരമല്ലിക്കര ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠാദിനവും ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും

തിരുവല്ല: ഇരമല്ലിക്കര ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠാദിനവും ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും തുടങ്ങി. തറയിൽ കുഴിക്കാട്ട് അഗ്നി ശർമൻ നാരായണൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ ചടങ്ങുകൾ നടക്കുന്നത്. ക്ഷേത്രം മേൽശാന്തി വിനീത് തിരുമേനി, യജ്ഞാചാര്യൻ ജി ഹരികൃഷ്ണൻ മല്ലപ്പള്ളി, യജ്ഞ ഹോതാവ് പ്രശാന്ത് ഉണ്ണി അമ്പലപ്പുഴ എന്നിവരാണ്.

21ന് (ഇന്ന് )രാവിലെ 10 ന് ശ്രീകൃഷ്ണാവതാരം, 22 ന് രാവിലെ 10 ന് ഗോവിന്ദ പട്ടാഭിഷേകം, 23ന് രാവിലെ 10 ന് രുഗ്മിണി സ്വയംവരം, 24 ന് രാവിലെ 8 ന് കുചേലോപാഖ്യാനം, 9.30 ന് കുചേലസദ്ഗതി, 25ന് ഉച്ചയ്ക്ക് ശേഷം 3 ന് പാരായാണ സമർപ്പണം,  3.30 ന് അവഭ്യഥസ്നാന ഘോഷയാത്ര( താലപ്പൊലി വാദ്യമേളങ്ങളോടെ കീച്ചേരിവാൽ കടവിലേക്ക്), 26 ന് രാവിലെ 6.30 ന് അഖണ്ഡനാമജപയജ്ഞം, 8 ന് പന്തീരടി പൂജ, 9.30 ന് കളഭാഭിഷേകം എന്നിവ നടക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉമ്മന്‍ ചാണ്ടി തന്റെ കുടുംബം തകര്‍ത്തെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കള്‍

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി തന്റെ കുടുംബം തകര്‍ത്തെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. ഗണേഷ് കുമാര്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍...

പരുമല സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി നവീകരണം: ദേവാലയ കൂദാശ 14ന്

പരുമല: നവീകരിച്ച പരുമല സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ കൂദാശ 13,14 തീയതികളിൽ (വ്യാഴം, വെള്ളി) നിരണം ഭദ്രാസനാധിപൻ  ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമികത്വത്തിൽ നടക്കും. വിശുദ്ധ മാർത്തോമ്മാ ശ്ലീഹായാൽ സ്ഥാപിതമായ...
- Advertisment -

Most Popular

- Advertisement -