Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNew Delhiമുഖ്യമന്ത്രിയെ തീരുമാനിക്കാൻ...

മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കഴിയാതെ ഹൈക്കമാൻഡ്

ന്യൂഡൽഹി : തിരഞ്ഞെടുപ്പ് ഫലം വന്ന് ഏഴാം ദിവസവും കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കഴിയാതെ കോൺഗ്രസ് ഹൈക്കമാൻഡ്. തെരഞ്ഞെടുപ്പ് ഫലം വന്ന സംസ്ഥാനങ്ങളിൽ ഇനിയും മുഖ്യമന്ത്രി ആകാത്തത് കേരളത്തിൽ മാത്രമാണ്. തീരുമാനത്തിന് രണ്ടുദിവസമെങ്കിലും എടുക്കുമെന്നാണു സൂചന. എംഎൽഎമാരുടെ പിന്തുണയോ ജനകീയ പിന്തുണയോ എന്നതാണ് ഹൈക്കമാൻഡിന്റെ മുന്നിലെ ചോദ്യം .കേരളത്തിൽ അന്തരീക്ഷം തണുത്ത ശേഷം മാത്രം പ്രഖ്യാപനം നടത്തുമെന്ന തീരുമാനത്തിലാണ് ഹൈക്കമാൻഡ്. അതേസമയം, മുഖ്യമന്ത്രി പദം ആഗ്രഹിക്കുന്ന മൂന്നു ഗ്രൂപ്പുകളും പ്രതീക്ഷയിലാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കായികമേളയിലെ പ്രതിഷേധം : സ്കൂളുകളുടെ വിലക്ക് പിൻവലിച്ചു

തിരുവനന്തപുരം : കായികമേളയിലെ സമാപനച്ചടങ്ങിൽ പ്രതിഷേധിച്ചതിനെ തുടർന്ന് രണ്ട് സ്കൂളുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു.മലപ്പുറം ജില്ലയിലെ തിരുനാവായ നാവാമുകുന്ദ, എറണാകുളം ജില്ലയിലെ മാര്‍ബേസില്‍ സ്‌കൂളുകളുടെ വിലക്കാണ് നീക്കിയത്. പ്രതിഷേധത്തിൽ ഖേദം പ്രകടപ്പിച്ച് സ്കൂളുകൾ...

സന്നിധാനത്ത് ഉത്സവക്കാഴ്ചയൊരുക്കി കർപ്പൂരാഴി ഘോഷയാത്ര

ശബരിമല: മണ്ഡലപൂജയോടനുബന്ധിച്ചു തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരുടെ കർപ്പൂരാഴി ഘോഷയാത്ര സന്നിധാനത്തെ ഉത്സവഛായയിലാക്കി. സന്നിധാനത്തു സേവനമനുഷ്ഠിക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാർ മണ്ഡല മഹോത്സവത്തിന്റെ ഭാഗമായി എല്ലാ വർഷവും നടത്താറുള്ള കർപ്പൂരാഴി ഘോഷയാത്രയാണു...
- Advertisment -

Most Popular

- Advertisement -