Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴയിൽ അച്ഛൻ...

ആലപ്പുഴയിൽ അച്ഛൻ മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി

ആലപ്പുഴ : ആലപ്പുഴ ഓമനപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തി.എയ്ഞ്ചല്‍ ജാസ്മിന്‍ (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അച്ഛൻ ജോസ് മോൻ എന്ന ഫ്രാൻസിസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെ രാത്രിയാണ് സംഭവം .

വീട്ടിൽ അനക്കമറ്റ നിലയിൽ കണ്ട എയ്ഞ്ചലിനെ വീട്ടുകാരും ബന്ധുക്കളും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.എന്നാൽ കഴുത്തിലെ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ട പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ കഴുത്തിൽ തോർത്ത് മുറുക്കി കൊല്ലുകയായിരുന്നുവെന്ന് ജോസ്മോൻ സമ്മതിക്കുകയായിരുന്നു. മകളുമായുള്ള വഴക്കിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് ജോസ് മോൻ പോലീസിനോട് സമ്മതിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എഡിഎം നവീൻ ബാബുവിന്റെ മരണം : കളക്ടർക്കെതിരെ ആരോപണം

പത്തനംതിട്ട : എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ കളക്ടർക്കെതിരെയും ആരോപണം.യാത്രയയപ്പ് വേണ്ടെന്ന് എഡിഎം പറഞ്ഞിട്ടും കലക്ടര്‍ നിര്‍ബന്ധിച്ചു ചടങ്ങ് ഒരുക്കുകയായിരുന്നുവെന്ന് സിഐടിയു നേതാവ് മലയാലപ്പുഴ മോഹനൻ പറഞ്ഞു . ജില്ലാ...

Kerala Lotteries Results : 06-08-2024 Sthree Sakthi SS-427

1st Prize Rs.7,500,000/- (75 Lakhs) SH 347993 (KOZHIKKODE) Consolation Prize Rs.8,000/- SA 347993 SB 347993 SC 347993 SD 347993 SE 347993 SF 347993 SG 347993 SJ 347993 SK...
- Advertisment -

Most Popular

- Advertisement -