Monday, October 19, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴയിൽ അച്ഛൻ...

ആലപ്പുഴയിൽ അച്ഛൻ മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി

ആലപ്പുഴ : ആലപ്പുഴ ഓമനപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തി.എയ്ഞ്ചല്‍ ജാസ്മിന്‍ (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അച്ഛൻ ജോസ് മോൻ എന്ന ഫ്രാൻസിസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെ രാത്രിയാണ് സംഭവം .

വീട്ടിൽ അനക്കമറ്റ നിലയിൽ കണ്ട എയ്ഞ്ചലിനെ വീട്ടുകാരും ബന്ധുക്കളും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.എന്നാൽ കഴുത്തിലെ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ട പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ കഴുത്തിൽ തോർത്ത് മുറുക്കി കൊല്ലുകയായിരുന്നുവെന്ന് ജോസ്മോൻ സമ്മതിക്കുകയായിരുന്നു. മകളുമായുള്ള വഴക്കിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് ജോസ് മോൻ പോലീസിനോട് സമ്മതിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പൊലീസ് ഉദ്യോഗസ്ഥയുടെ വീട്ടിൽ അൻപതിലധികം നായകൾ : അടിയന്തര യോഗം വിളിച്ച്‌ മേയർ വി വി രാജേഷ്

തിരുവനന്തപുരം : തിരുവനന്തപുരം ചെങ്കോട്ടുകോണത്തെ പൊലീസ് ഉദ്യോഗസ്ഥയുടെ വീട്ടിലെ നായ വളർത്തൽ പ്രശ്നത്തിൽ അടിയന്തര യോഗം വിളിച്ച്‌ മേയർ വി വി രാജേഷ്. ഇവർ വളർത്തുന്ന അൻപതിലധികം നായകൾ കാരണം പുറത്തിറങ്ങാൻ പോലുമാകാതെ...

മല്ലപ്പള്ളിയിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു

മല്ലപ്പള്ളി : മല്ലപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാകുന്നു. നഗരമധ്യത്തിലടക്കമുള്ള പരിസര പ്രദേശങ്ങളിലും മാലിന്യങ്ങൾ നിക്ഷേപിക്കുന്നതാണ് തെരുവ് നായകൾ വർദ്ധിക്കാൻ  കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു. പ്രതിദിനം  ആയിരക്കണക്കിന് യാത്രക്കാർ സഞ്ചരിക്കുന്ന മല്ലപ്പള്ളി ടൗണിൽ...
- Advertisment -

Most Popular

- Advertisement -