Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsന്യൂയോര്‍ക്കിൽ വെടിവെപ്പ്...

ന്യൂയോര്‍ക്കിൽ വെടിവെപ്പ് ; പോലീസുകാരനടക്കം 4 പേർ കൊല്ലപ്പെട്ടു

ന്യൂയോർക് : ന്യൂയോര്‍ക്കിലെ മിഡ്ടൗണ്‍ മാന്‍ഹാട്ടനിലുണ്ടായ വെടിവെപ്പിൽ പോലീസുകാരനടക്കം 4 പേർ കൊല്ലപ്പെട്ടു.തോക്കുമായെത്തിയ യുവാവ് ആളുക‍ൾക്കിടയിലേക്ക് വെടിയുതിർക്കുകയായിരുന്നു. വെടിവയ്പിന് ശേഷം അക്രമി സ്വയം നിറയൊഴിച്ചു മരിച്ചു .ലാസ് വെഗാസില്‍നിന്നുള്ള ഷെയ്ന്‍ തമുര എന്ന 27-കാരനാണ് തോക്കുമായെത്തി ആക്രമണം നടത്തിയതെന്നാണ് വിവരം. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചാണ് അക്രമി എത്തിയത്.ന്യൂയോർക്കിലെ പ്രധാന കോർപ്പറേറ്റ് ഓഫീസുകൾ സ്ഥിതി ചെയ്യുന്ന 345 പാര്‍ക്ക് അവന്യൂ എന്ന കെട്ടിടത്തിന് നേരെയാണ് വെടിവയ്പ്പുണ്ടായത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തെരുവുനായ്ക്കളെ പിടികൂടുന്നതിൽ ശാസ്ത്രീയപരിശീലനം ലഭിച്ച  ഡോഗ് കാച്ചേഴ്സിന്  കാച്ചിങ് നെറ്റ് വിതരണം

പത്തനംതിട്ട : ജില്ലാ പഞ്ചായത്ത്‌ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ തെരുവുനായ്ക്കളെ പിടികൂടുന്നതിൽ ശാസ്ത്രീയപരിശീലനം ലഭിച്ച 18 ഡോഗ് കാച്ചേഴ്സിന് ഡോഗ് കാച്ചിങ് നെറ്റ് വിതരണം ചെയ്തു. ജില്ലാമൃഗസംരക്ഷണ ഓഫീസർ ഡോ: മിനി സാറാ കുര്യന്റെ...

ഷിബിൻ വധക്കേസ് : 8 ലീഗ് പ്രവർത്തകർ കുറ്റക്കാരെന്ന് ഹൈക്കോടതി

കൊച്ചി : ഡി.വൈ.എഫ്.ഐ പ്രവർത്തകനായ തൂണേരി ഷിബിനെ കൊലപ്പെടുത്തിയ കേസിൽ 8 ലീഗ് പ്രവർത്തകർ കുറ്റക്കാരെന്ന് ഹൈക്കോടതി. കേസിലെ 18 പ്രതികളിൽ 17 പേരെയും വെറുതെവിട്ട വിചാരണക്കോടതിയുടെ വിധി ചോദ്യം ചെയ്തുള്ള ഹർജികളിലാണ്...
- Advertisment -

Most Popular

- Advertisement -