Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeNewsKollamഭാര്യയെ ജോലി...

ഭാര്യയെ ജോലി ചെയ്യുന്ന വീട്ടിൽ കയറി കുത്തിക്കൊന്നു ; ഭർത്താവ് പിടിയിൽ

കൊല്ലം : ഹോംനഴ്‌സായി ജോലി ചെയ്യുന്ന വീട്ടിൽ കയറി ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു.കല്ലുവാതുക്കൽ ജിഷ ഭവനിൽ രേവതിയാണ് (36) മരിച്ചത്. സംഭവത്തിൽ ഭർത്താവ് ജിനു പിടിയിലായി .ഇന്നലെ രാത്രി 10.30നാണ് കൊല്ലം അഞ്ചാലുംമൂട്ടിലെ വീട്ടിൽ അതിക്രമിച്ച് കയറി ജിനു രേവതിയെ കത്തി ഉപയോഗിച്ച് ആക്രമിച്ചത് .നിലവിളികേട്ട് ഒ‍ാടിക്കൂടിയവർ രേവതിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കനത്തമഴ : മൂന്ന് ജില്ലകളിൽ  ഉരുള്‍പൊട്ടല്‍ : മൂന്ന് മരണം

തിരുവനന്തപുരം : സംസ്ഥാനത്ത്  കനത്തമഴയെ തുടർന്ന് മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടി. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉരുൾ പൊട്ടി മൂന്നുപേർ മരിച്ചു. കുടയത്തൂര്‍ അടൂര്‍ മലയിലുണ്ടായ ഉരുള്‍പൊട്ടലിൽ ഒരാൾ മരിച്ചു. കുടയത്തൂർ ഏഴാം...

വടശ്ശേരിക്കരയിൽ ഭീതിപരത്തിയ കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി

റാന്നി : വടശ്ശേരിക്കരയിൽ ജനങ്ങളെ ഭീതിയിലാക്കിയ കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി . വീട്ടുമൃഗങ്ങളെ പിടികൂടി കൊന്ന് രണ്ട് മാസത്തോളമായി ഭീതിപരത്തിയ കടുവയാണ് ഇന്ന് പുലർച്ചെ കുമ്പളത്താമണ്ണിൽ വനാതിര്‍ത്തിയിൽ ഒരു...
- Advertisment -

Most Popular

- Advertisement -