Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeSpiritualഏറങ്കാവ് ഭഗവതി...

ഏറങ്കാവ് ഭഗവതി ക്ഷേത്രത്തിൽ അഷ്ടമംഗല ദേവ പ്രശ്നം ആഗസ്റ്റ് 10- ന്

തിരുവല്ല: കാവുംഭാഗം ഏറങ്കാവ് ഭഗവതി ക്ഷേത്രത്തിൽ അഷ്ടമംഗല ദേവ പ്രശ്നം ആഗസ്റ്റ് 10-ന് നടക്കും. 32 വർഷങ്ങൾക്ക് ശേഷമാണ് ക്ഷേത്രത്തിൽ   അഷ്ടമംഗല ദേവ പ്രശ്നം നടക്കുന്നത്.കേരളത്തിലെ  ദൈവജ്ഞരിൽ പ്രധാനിയായ കൊടകര കൈമുക്ക് മന  നാരായണൻ നമ്പൂതിരിപ്പാട്  മുഖ്യ കാർമ്മികൻ. അച്യുതൻ നായർ, ചേറോട് ശ്രീനാഥ് എന്നിവരും പങ്കെടുക്കും.

ക്ഷേത്രം തന്ത്രി രഞ്ജിത്ത് നാരായണ ഭട്ടതിരി, മേൽശാന്തി ജി കൃഷ്ണൻ നമ്പൂതിരി, ക്ഷേത്രം പ്രസിഡന്റ് കെ സന്തോഷ് കുമാർ, സെക്രട്ടറി അജിത്ത് കെ എൻ രാജ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോഴഞ്ചേരി പഞ്ചായത്ത് ഭരണം യു ഡി എഫ് പിടിച്ചെടുത്തു

കോഴഞ്ചേരി : കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ആയി യു ഡി എഫിലെ സാലി ഫിലിപ് തിരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫിൽ നിന്നാണ് യുഡി എഫ് ഭരണം തിരിച്ചു പിടിച്ചത്. ഇന്ന് 11 മണിയോടെ നടന്ന പ്രസിഡൻ്റ്...

പായിപ്പാട് ബി എഡ് കോളേജിൽ യൂണിയൻ & ആർട്സ് ക്ലബ് ഉദ്ഘാടനം

ചങ്ങനാശ്ശേരി: പായിപ്പാട് ബി എഡ്  കോളേജ് 2025-26 അദ്ധ്യയന വർഷത്തെ യൂണിയൻ & ആർട്സ് ക്ലബ് പ്രവർത്തനങ്ങൾ ജോബ് മൈക്കിൾ എം എൽ എ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പാൾ ഡോ....
- Advertisment -

Most Popular

- Advertisement -