Tuesday, October 21, 2025
No menu items!

subscribe-youtube-channel

HomeNewsചീഫ് മിനിസ്റ്റേഴ്സ്...

ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിക്ക്  സ്വീകരണം നൽകി

തിരുവല്ല: 67- മത് കേരള സ്കൂൾസ് കായികമേള  ‘ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി’ ക്ക് തിരുവല്ല എസ് സി സെമിനാരി ഹയർ സെക്കൻഡറി സ്കൂളിൽ സ്വീകരണം നൽകി.  മുനിസിപ്പൽ കൗൺസിലറും, കേരള ഫുട്ബോൾ അസോസിയേഷൻ ട്രഷററുമായ ഡോ. റെജിനോൾഡ് വർഗീസ് മീറ്റിംഗ് ഉദ്ഘാടനം ചെയ്തു.

മാർത്തോമ സ്കൂൾസ് മാനേജർ കുരുവിള മാത്യു അധ്യക്ഷനായി. ജോയിൻ ഡയറക്ടർ  ഗിരീഷ് ചോലയിൽ, പത്തനംതിട്ട ഡിഡി  അനില ബി ആർ, തിരുവല്ല ഡി ഇ ഒ  മല്ലിക പി ആർ, കൗൺസിലർ അഡ്വ. പ്രദീപ് മാമ്മൻ, സ്കൂൾ പിടിഎ പ്രസിഡൻറ്  മാത്യു വർഗീസ്, ഷാജി മാത്യു,  തോമസ് കോശി,  മിനി കുമാരി, ഷെൽട്ടൺ റാഫേൽ, പ്രിൻസിപ്പൽ ജോൺ കെ തോമസ്,  ജെസ്സി ജോർജ്, വിബിത ചാക്കോ, നിഷ മേരി ജോസഫ് എന്നിവർ  പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മുകേഷിന്റെ അറസ്റ്റ് 5 ദിവസത്തേക്ക് കോടതി തടഞ്ഞു

കൊച്ചി : ലൈംഗിക പീഡന കേസിൽ നടനും എംഎൽഎയുമായ എം മുകേഷിന്റെ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ എറണാകുളം ജില്ലാ സെഷൻസ് കോടതി തടഞ്ഞു. മുകേഷ് നൽകിയ മുൻകൂർ‍ ജാമ്യാപേക്ഷയിലാണ് ഉത്തരവ്....

ദിയയുടെ കടയിലെ തട്ടിപ്പ് ; ജീവനക്കാർ അന്വേഷണവുമായി സഹകരിക്കുന്നില്ല : ക്രൈംബ്രാഞ്ച്

തിരുവനന്തപുരം : ബിജെപി നേതാവും നടനുമായ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ കടയിലെ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച്. ജീവനക്കാർ തട്ടിപ്പ് നടത്തിയതായി തെളിയിക്കുന്ന വ്യക്തമായ രേഖകൾ ഉള്ളതായി...
- Advertisment -

Most Popular

- Advertisement -