തിരുവല്ല : ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ നെടുമ്പ്രം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തസാക്ഷിത്വ ദിനാചരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു.കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റെ കെ.ജെ മാത്യൂ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജിജോ ചെറിയാൻ ഉദ്ഘാടനം അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു.എ.പ്രദീപ് കുമാർ, ഗ്രേസി അലക്സാണ്ടർ, ബിനു കുര്യൻ,രമേശ് ബാബു, സക്കറിയ, രാജഗോപാല പ്രഭു, ജോജി തോമസ് എന്നിവർ പ്രസംഗിച്ചു.




 
                                    

