Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsബഡ്ജറ്റിൽ കേരളത്തോടെ...

ബഡ്ജറ്റിൽ കേരളത്തോടെ കാട്ടിയത് രാഷ്ട്രിയ പക പോക്കൽ : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

തിരുവല്ല : നികുതിയിനത്തിൽ സംസ്ഥാനത്തിന് അർഹമായി ലഭിക്കേണ്ട വിഹിതം വെട്ടിക്കുറച്ച് കേരളത്തെ പാടേ അവഗണിക്കുകയാണ് കേന്ദ്ര സർക്കാർ ബഡ്ജറ്റിലൂടെ ചെയ്തിരിക്കുന്നത് എന്ന് ഡി.സി.സി പ്രസിഡൻ്റ് പ്രൊഫ.സതിഷ് കൊച്ചുപറമ്പിൽ ആരോപിച്ചു. തിരുവല്ല ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചും യോഗവും ഉത്ഘാടനം ചെയ്യുകയായിരുന്നു ഡി.സി.സി പ്രസിഡൻ്റ്.

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് അഡ്വ.ബിനു വി ഈപ്പൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ റെജി തോമസ്,ഡി.സി. സി ജനറൽ സെക്രട്ടറി റോബിൻ പരുമല, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഈപ്പൻ കുര്യൻ,അഡ്വ. രാജേഷ് ചാത്തങ്കരി ,ആർ ജയകുമാർ,യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജിജോ ചെറിയാൻ, വിശാഖ് വെൺപാല,എൻ.ഏ. ജോസ്,ലാൽ നന്ദാവനം, അജി തമ്പാൻ,സജി എം. മാത്യു, രാജേഷ് മലയിൽ,കെ.വി വർഗ്ഗിസ് ,അഭിലാഷ് വെട്ടിക്കാടൻ, അനിൽ സി. ഉഷസ് ,ബെന്നി സ്കറിയ, ജാസ്സ് പോത്തൻ,ജേക്കബ് വർഗ്ഗിസ് , ജി.ശ്രീകാന്ത്,ടോണി ഇട്ടി,ലേഖ പ്രദീപ്,ബാലകൃഷ്ണൻ പി.എൻ, പോൾ തോമസ്,റോജി കാട്ടാശ്ശേരി, ആർ.ഭാസി,റെജി മണലിൽ,റെജി ഐക്ക രേത്ത് ,ജിജി ചാക്കോ,ലെജു സഖറിയ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗവി പ്രിയദർശിനി ബസിൽ പരമാവധി യാത്രക്കാരുടെ എണ്ണം 55 ആക്കി

പത്തനംതിട്ട:  കെ എസ് ആർ ടി സി ഗവി പ്രിയദർശിനി ബസിൽ പരമാവധി യാത്രക്കാരുടെ എണ്ണം 55 ആക്കി. യാത്രക്കാരെ കുത്തിനിറച്ചുകൊണ്ടുള്ള ഗവിയിലേക്കുള്ള പ്രിയദർശിനി ബസിന്റെ യാത്രയിൽ നേരത്തെ തന്നെ ധാരാളം പരാതി...

കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ വിജിലൻസ് പിടിയിൽ

പത്തനംതിട്ട : വെച്ചൂച്ചിറ പഞ്ചായത്തിലെ മരാമത്ത് പണികൾ ഏറ്റെടുത്ത് ചെയ്യുന്ന കരാറുകാരന്റെ 12.5 ലക്ഷം രൂപയുടെ ബിൽ തുക മാറി നൽകുന്നതിന് 37,000/ രൂപ കൈക്കൂലി ചോദിച്ചുവാങ്ങിയ അസിസ്റ്റന്റ് എൻജിനീയർ വിജി വിജയനെ  ...
- Advertisment -

Most Popular

- Advertisement -